X
ഗൗതമി

ഗൗതമി

02 Jul, 1968 | Andhra Pradesh

Actress

ജീവചരിത്രം

തെന്നിന്ത്യന്‍ ചലച്ചിത്രനടിയാണ് ഗൗതമി. ക്രിസ്തുവിനെ ആസ്പദമാക്കിയുള്ള 'ദയമായുധു' എന്ന തെലുങ്ക് ചിത്രത്തിലാണ്  ആദ്യമായി അഭിനയിച്ചത്. തന്റെ ബിരുദ വിദ്യഭ്യാസ കാലത്താണ് ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. തമിഴില്‍ 'ഗുരു ശിഷ്യന്‍' എന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പം അഭിനയിച്ചു. ഖുശ്ബു, ഭാനുപ്രിയ എന്നിവരോടൊപ്പം തന്നെ ഗൗതമിയും 80കളുടെ അവസാനത്തിലും, 90കളുടെ പകുതിയിലും തമിഴിലെ മികച്ച നായിക നടിമാരില്‍ ഒരാളായിരുന്നു.  'തേവര്‍ മകന്‍' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടു. 1997 ല്‍ മണിരത്‌നം സംവിധാനം ചെയ്ത 'ഇരുവര്‍' എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ഐശ്വര്യ റായ്, തബ്ബു എന്നിവരോടൊപ്പം അഭിനയിച്ചു. കന്നട, ഹിന്ദി,മലയാളം എന്നീ ഭാഷകളിലും ഗൗതമി അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. പിന്നീട് 'ധ്രുവം' എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. 'ചുക്കാന്‍' എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. 1998, ജൂണ്‍ 7 ന് സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്തുവെങ്കിലും ഒരു വര്‍ഷത്തിനകം ഇവര്‍ പിരിഞ്ഞു.2005ല്‍ കമലഹാസനോടൊപ്പം ലിവ്ഇന്‍ റിലേഷന്‍ഷിപ് ആരംഭിച്ചു.


ഗൗതമി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ശാകുന്തളം
Malayalam
As Actress
ഗുണശേഖർ 14 Apr 2023
വിസ്മയം
Malayalam
As Actress
ചന്ദ്രശേഖര്‍ 2016
ഇരുവര്‍
Malayalam
As Actress
മണി രത്‌നം 14 Jan 1997
സുകൃതം
Malayalam
As Actress
ഹരി കുമാര്‍ 23 Dec 1994

ഗൗതമി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഗൗതമി
തൊഴില്‍
ജനിച്ച ദിവസം 02 Jul 1968
പ്രായം 58
ജനിച്ച സ്ഥലം Andhra Pradesh
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഗൗതമി ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഗൗതമി

What is ഗൗതമി's age?

The age of ഗൗതമി in the 2026 was 58.

Where was the ഗൗതമി born?

The ഗൗതമി's was born in Andhra Pradesh.

What is the ഗൗതമി date of birth?

The DOB for ഗൗതമി was 02 Jul 1968.

What is ഗൗതമി's latest movie?

The most recent movies for ഗൗതമി is ശാകുന്തളം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+