X
ഹോം » താരങ്ങള്‍ » മണി രത്‌നം
മണി രത്‌നം

മണി രത്‌നം

Director/Producer/Screenplay Writer
ജീവചരിത്രം:  പ്രമുഖ തെന്നിന്ത്യൻ സിനിമാ സംവിധായകനാണ് മണിരത്നം. സിനിമാ നിർമ്മാതാവ്, രചയിതാവ് എന്നീ രംഗങ്ങളിലും പ്രശസ്തനാണ്. 1956 ജൂൺ 2 ന് തമിഴ് നാടിലെ മദുരൈ എന്ന സ്ഥലത്ത്  ജനിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും ജംനാലാൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് മാനേജ്‌മെന്റിൽ നിന്നും എം. ബി.ഏ (MBA) ബിരുദം നേടി. 2002 ൽ , മണിരത്നത്തിന് ഉന്നത ബഹുമതിയായ പത്മശ്രീ ലഭിച്ചു. 1994 ൽ ടൊറന്റോ ഫിലിം ഉത്സവത്തിൽ അദ്ദേഹത്തിന്റെ സിനിമകൾ പ്രദർശിപ്പിച്ചു. തന്റെ ഇരുവർ എന്ന സിനിമയുടെ നിർമാ‍ണ സമയത്ത് സ്വന്തമായി മദ്രാസ് ടാക്കീസ് എന്ന ചലച്ചിത്രനിർമ്മാണ സ്ഥാപനം സ്ഥാപിച്ചു. പിന്നീടുള്ള തന്നെ സിനിമകളെല്ലാം തന്നെ ഇതിന്റെ കീഴിലാണ് നിർമ്മിച്ചത്. 
കൂടുതൽ വായിക്കുക

മണി രത്‌നം സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
മണി രത്‌നം 28 Apr 2023
മണി രത്‌നം 30 Sep 2022

മണി രത്‌നം: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് മണി രത്‌നം

പേര് മണി രത്‌നം
തൊഴില്‍
ജനിച്ച ദിവസം 02 Jun 1956
പ്രായം 70
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മണി രത്‌നം ആസ്തി

ആസ്തി

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+