X
മലയാളം » സിനിമകള്‍ » പൊന്നിയിൻ സെൽവൻ 2
പൊന്നിയിൻ സെൽവൻ 2

പൊന്നിയിൻ സെൽവൻ 2

Drama | History | Period | 28 Apr 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

പൊന്നിയിൻ സെൽവൻ 2 കഥ

2022ല്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വം ചിത്രത്തിന്റെ രണ്ടാംഭാഗമാണ് പൊന്നിയിന്‍ സെല്‍വന്‍ 2. പ്രകാശ്‌ രാജ്,  വിക്രം,  ജയം രവി,  കാര്‍ത്തിക് ശിവകുമാര്‍,  തൃഷ,  ഐശ്വര്യ റായ് ബച്ചൻ,  അശ്വിൻ കാക്കുമാനു,  ഐശ്വര്യ ലക്ഷ്മി,  ശരത്കുമാർ,  പാർത്ഥിപൻ,  കിഷോർ,  റിയാസ് ഖാൻ,  ജയറാം,  ശോഭിത ധുലിപാല,  നിഴല്‍കള്‍ രവി തുടങ്ങി ആദ്യഭാഗത്തിലെ താരങ്ങള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പ്രശസ്ത സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധമായ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയത്. ലൈക്ക പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും നിര്‍മ്മിച്ച ചിത്രം മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തത്‌.  എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മന്‍ ആണ്. 2023 ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്‌.
Read More

പൊന്നിയിൻ സെൽവൻ 2 അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പൊന്നിയിൻ സെൽവൻ 2 ക്രൂ വിവരങ്ങൾ

സംവിധായകന്‍ മണി രത്‌നം
കഥ കൽക്കി
ഛായാഗ്രഹണം രവി വര്‍മന്‍
സംപാദക ശ്രീകര്‍ പ്രസാദ്
സംഗീതം എ ആർ റഹ്‌മാൻ
നിര്‍മ്മാതാവ്‌ മണി രത്‌നം, സുബാഷ്കരൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പൊന്നിയിൻ സെൽവൻ 2 വിമർശകരുടെ അവലോകനം

https://www.mathrubhumi.com
പ്രണയവും പകയും പ്രതികാരവും; വിസ്മയിപ്പിക്കുന്ന മണിരത്നം മാജിക്.
https://keralakaumudi.com
സ്പോയിലർ ആണെങ്കിൽ ക്ഷമിക്കൂ, ഇത് പറയാതിരിക്കാൻ വയ്യാ! പൊന്നിയിൻ സെൽവൻ-2 റിവ്യൂ.
https://malayalam.news18.com
ചോള-പാണ്ഡ്യ പോരിന് ഐതിഹാസികമായ അന്ത്യം; ഇത് മണിരത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ 2.
https://www.manoramaonline.com
കെട്ടുകാഴ്ചകളില്ലാത്ത സിനിമാ ദ്വയം; പൊന്നിയിൻ സെൽവൻ 2 റിവ്യൂ.

പൊന്നിയിൻ സെൽവൻ 2 ട്രെയിലർ

Video Thumbnail

പൊന്നിയിൻ സെൽവൻ 2 പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പൊന്നിയിൻ സെൽവൻ 2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+