X
ഹോം » താരങ്ങള്‍ » വിക്രം
വിക്രം

വിക്രം

Actor
ജീവചരിത്രം:  തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപെട്ട താരമാണ് വിക്രം. തമിഴ്‌നാട്ടിലെ പരമകുടിയാണ് സ്വദേശം.1990ല്‍ 'എന്‍ കാതല്‍ കണ്‍മണി' എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. തുടര്‍ന്ന് തന്തു വിട്‌തേണ്‍ എന്നൈ , മീരാ, കാവല ഗീതം തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.എന്നാല്‍ ചിത്രങ്ങളൊക്കെയും പരാജയപെട്ടു. പിന്നീട് മലയാളത്തില്‍ നായകനായും സഹനടനായും അഭിനയിച്ചു. 1993ല്‍ 'ദ്രുവം' എന്ന മലയാളചിത്രത്തില്‍ ഭദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.സൈന്യം, ഇന്ദ്രപ്രസ്തം, ,രജപുത്രന്‍, ഇതാ ഒരു സ്‌നേഹഗാഥ, മയൂരനൃത്തം എന്നിവയാണ് അഭിനയിച്ച മറ്റു മലയാള ചിത്രങ്ങള്‍.  1998ല്‍ ബാല സംവിധാനം ചെയ്ത 'സേതു' എന്ന ചിത്രത്തിലൂടെയാണ് വിക്രം ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് ധൂള്‍, സാമി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മൂന്ന് ചിത്രങ്ങളും മികച്ച വിജയമാണ് നേടിയത്. പ്രശസ്ത സംവിധായകരായ  ശങ്കര്‍, മണിരത്‌നം എന്നിവരുടെ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. 2003ല്‍ മികച്ച നടനുള്ള ദേശീയപുരസ്‌ക്കാരവും, 2005ല്‍ ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.    
കൂടുതൽ വായിക്കുക

വിക്രം: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് വിക്രം

പേര് വിക്രം
തൊഴില്‍
ജനിച്ച ദിവസം 17 Apr 1966
പ്രായം 60
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

വിക്രം ആസ്തി

ആസ്തി

വിക്രം ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+