ആർ എസ് വിമൽ
Director/Producer/Story Writer
ചലചിത്ര സംവിധായകനാണ് ആര്.എസ് വിമല്‍. 2015ല്‍ പുറത്തിറങ്ങിയ എന്നു നിന്റെ മെയ്തീന് എന്ന ചിത്രം സംവിധാനം ചെയ്തത് വിമലാണ്.1960 കാലഘട്ടത്തില്‍ മുക്കത്ത് നടന്ന പ്രണയമായിരുന്നു ചിത്രത്തിന്റെ കഥാതന്തു. അതിനുമുന്‍പ് മുക്കത്തെ പ്രണയകഥയെ ഒരു...
ReadMore
Famous For
ചലചിത്ര സംവിധായകനാണ് ആര്.എസ് വിമല്‍. 2015ല്‍ പുറത്തിറങ്ങിയ എന്നു നിന്റെ മെയ്തീന് എന്ന ചിത്രം സംവിധാനം ചെയ്തത് വിമലാണ്.1960 കാലഘട്ടത്തില്‍ മുക്കത്ത് നടന്ന പ്രണയമായിരുന്നു ചിത്രത്തിന്റെ കഥാതന്തു. അതിനുമുന്‍പ് മുക്കത്തെ പ്രണയകഥയെ ഒരു ഷോര്‍ട്ട്ഫിലിമിലൂടെ വിമല്‍ അവതരിപ്പിച്ചിരുന്നു.മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ അവതരിപ്പിച്ച ചിത്രം മികച്ച മലയാളസിനിമകളില്‍ ഒന്നാണ്. നിരവധി അവാര്‍ഡുകളും ചിത്രം നേടി.കര്ണന് ആണ് സംവിധാനം ചെയ്ത മറ്റൊരു ചിത്രം.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജ�..
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
ആർ എസ് വിമൽ അഭിപ്രായം