06 Jul, 1985 | mumbai
Actor
പ്രശസ്ത ബോളിവുഡ് ചലച്ചിത്രതാരമാണ് രണ്‍വീര്‍ സിങ്ങ്. 1985 ജൂലൈ 6ന് മുംബൈയില്‍ ജനിച്ചു.സ്‌ക്കൂള്‍ കാലഘട്ടം മുതലേ കലാരംഗത്ത് സജീവമായി പങ്കെടുത്തിരുന്നു. കോളേജില്‍ പഠിക്കുന്ന സമയത്താണ് സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹമുണ്ടാകുന്നത്. തുടര്‍ന്ന് പരസ്യമേഖലയില്‍ കോപ്പിറൈറ്ററായി ജോലി ചെയ്യ്തു.അതിനടയിലാണ് തന്റെ പോര്‍ട്ട്‌ഫോളിയോ സംവിധായകര്‍ക്ക് ആയച്ചുകൊടുത്തത്.അതിനുശേഷം അഭിനയിക്കാനുള്ള അതിയായ ആഗ്രഹവുമായി നിരവധി ഓഡീഷനുകളില്‍ പങ്കെടുത്തു. തുടര്‍ന്ന് ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുതുടങ്ങി. 2010 മനീഷ് ശര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. ബിറ്റോ ശര്‍മ്മ എന്നായിരുന്നു ചിത്രത്തില്‍ രണ്‍വീര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്ർറെ പേര്.2011ല്‍ മനീഷ് ശര്‍മ്മയുടെ തന്നെ ചിത്രമായ ലേഡീസ് വിഎസ് റിക്കി ഭായ് എന്ന ചിത്രത്തില്‍ അഭിനയിച്ചു.2013ല്‍ ബോംബൈ ടാക്കീസ്, ലൂട്ടേര, ഗോലിയോണ് കി രാസ് ലീല രാം ലീല എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2014ല്‍ ഗുണ്ടെയ്, ഫൈന്റിങ്ങ് ഫാന്നി, കില്‍ ദില്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്രരംഗത്ത് രണ്‍വീര്‍ സജീവമായി. ബെഫിക്രേ എന്ന ചിത്രത്തില്‍ വാണികപൂറുമായി 23 തവണ ലിപ് ലോക്ക് ചെയ്ത് ബോളിവുഡില്‍ ചരിത്രം കുറിച്ച താരം കൂടിയാണ് രണ്‍വീര്‍. 2018ല്‍ സഞ്ജയ് ലീല ബെന്‍സാലി സംവിധാനം ചെയ്ത പത്മാവത് എന്ന ചിത്രത്തില്‍ അഭിനയിച്ചു. നിരവധി വിവാദങ്ങള്‍ക്കു വഴിവെച്ച ചിത്രമാണ് പത്മാവത്.നാലു സംസ്ഥാനങ്ങളില്‍ ചിത്രത്തിന് വിലക്കേര്‍പെടുത്തുക വരെ ചെയ്യ്തിരുന്നു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| കരണ്‍ ജോഹര്‍ | 2020 | |
| സജ്ഞയ് ലീല ബന്‍സാലി | 25 Jan 2018 |
| പേര് | രണ്‍വീര്‍ സിങ്ങ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 06 Jul 1985 |
| പ്രായം | 41 |
| ജനിച്ച സ്ഥലം | mumbai |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
രണ്‍വീര്‍ സിങ്ങ് ആസ്തി |
|
| ആസ്തി | |
The age of രണ്‍വീര്‍ സിങ്ങ് in the 2026 was 41.
The രണ്‍വീര്‍ സിങ്ങ്'s was born in mumbai.
The DOB for രണ്‍വീര്‍ സിങ്ങ് was 06 Jul 1985.
The most recent movies for രണ്‍വീര്‍ സിങ്ങ് is പത്മാവത്-ഹിന്ദി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.