X
തഖ്ത്

തഖ്ത്

History | 2020 |
Malayalam

തഖ്ത് കഥ

യേ ദില്‍ ഹേ മുഷ്‌കില്‍ എന്ന ചിത്രത്തിനുശേഷം കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തഖ്ത്.രണ്‍വീര്‍ സിംഗ്,ആലിയ ഭട്ട്,കരീന,അനില്‍ കപൂര്‍,വിക്കി കൗശല്‍,ഭൂമി പട്‌നേക്കര്‍,ജാന്‍വി കപൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സുമിത് റോയിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.മുഗള്‍ ഭരണകാലത്തെ പോരാട്ടത്തിന്റെയും യുദ്ധങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്.മുഗള്‍ രാജകരീടത്തിന്റെ വേണ്ടിയുള്ള ചരിത്രയുദ്ധമാണ് താഖ്തിന്റെ പ്രമേയം.2020ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
Read More

തഖ്ത് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

തഖ്ത് ക്രൂ വിവരങ്ങൾ

സംവിധായകന്‍ കരണ്‍ ജോഹര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

തഖ്ത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+