15 Mar, 1993 | Bombay, Maharashtra, India
Actress/Actor
പ്രശസ്ത ബോളിവുഡ് അഭിനേത്രിയാണ് ആലിയ ഭട്ട്. സംവിധായകന്‍ മഹേഷ് ഭട്ട്, അഭിനേത്രി സോണി രസ്ദന്‍ എന്നിവരുടെ മകളായി 1993 മാര്‍ച്ച് 15ന് ജനിച്ചു. 1999ല്‍ പ്രദര്‍ശനത്തിനെത്തിയ സംഘര്‍ഷ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ ബാലതാരമായാണ് അഭിനയിച്ചത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലാണ് അദ്യമായി നായികയാവുന്നത്. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിലൂടെ മികച്ച പുതുമുഖ അഭിനേത്രിക്കുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു. പിന്നീട് ചലച്ചിത്രരംഗത്ത് സജീവമായി. വാണിജ്യപരമായി മികച്ച വിജയം നേടിയ നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. 2 സ്‌റ്റേറ്റ്‌സ്, ഹംറ്റി ശര്‍മ കി ദുല്‍ഹനിയ, കപൂര്‍ ആന്റ് സണ്‍സ്, ഡിയര്‍ സിന്ദഗി എന്നിവ അവയില്‍ ചിലതാണ്. 2014ല്‍ അഭിനയിച്ച ഹൈവേ എന്ന ചിത്രത്തിലൂടെ മികച്ച അഭിനേത്രിക്കുള്ള ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചു. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| എസ് എസ് രാജമൗലി | 25 Mar 2021 | |
| കരണ്‍ ജോഹര്‍ | 2020 | |
| അയാന് മുഖര്‍ജി | 2019 | |
| അഭിഷേക് വര്മന് | 2019 |
| പേര് | ആലിയ ഭട്ട് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 15 Mar 1993 |
| പ്രായം | 33 |
| ജനിച്ച സ്ഥലം | Bombay, Maharashtra, India |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ആലിയ ഭട്ട് ആസ്തി |
|
| ആസ്തി | |
The age of ആലിയ ഭട്ട് in the 2026 was 33.
The ആലിയ ഭട്ട്'s was born in Bombay, Maharashtra, India.
The DOB for ആലിയ ഭട്ട് was 15 Mar 1993.
The most recent movies for ആലിയ ഭട്ട് is ആര്‍ആര്‍ആര്‍ - രൗദ്രം രണം രുധിരം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.