Malayalam»Movies»RRR - Roudram Ranam Rudhiram
    ആര്‍ആര്‍ആര്‍ - രൗദ്രം രണം രുധിരം

    ആര്‍ആര്‍ആര്‍ - രൗദ്രം രണം രുധിരം

    Release Date : 25 Mar 2021
    Critics Rating
    Audience Review
    ബ്രഹാമാണ്ഡചിത്രമായ ബൗഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. തെലുങ്കിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്ന മള്‍ട്ടിസ്റ്റാര്‍  ചിത്രമാണിത്,ജൂനിയര്‍ എന്‍ടിആറും രാംചരണ്‍തേജയുമാണ് ചിത്രത്തിലെ നായകന്മാര്‍. രാംചരണ്‍,രാമറാവു-രാജമൗലി എന്നീ പേരുകളുടെ ആദ്യക്ഷാരം ചേര്‍ത്താണ് ആര്‍ആര്‍ആര്‍ എന്ന പേരിട്ടിരിക്കുന്നത്. പിരിയോഡിക്കല്‍ മൂവിയായി ഒരുക്കിയിരിക്കുന്ന ചിത്രം ഡിവിവി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്.

    • എസ് എസ് രാജമൗലി
      Director
    • ഡി.വി.വി.ദനയ്യ
      Producer
    • എം എം കീരവാണി
      Music Director
    • എസ്.എസ്. രാജമൗലി
      Screenplay
    • കെ വി വിജയേന്ദ്ര പ്രസാദ്
      Story
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X