X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

പെണ്ണുങ്ങളുടെ 2021; മനസിലിടം നേടിയ സ്ത്രീകഥാപാത്രങ്ങള്‍

Author Administrator | Updated: Monday, January 3, 2022, 08:22 PM [IST]

ശക്തരായ നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിയ വര്‍ഷം കൂടിയായിരുന്നു 2021. ബിരിയാണിയിലെ ഖദീജയെപോലെ സാറാസില്‍ അന്ന ബെന്‍ അവതരിപ്പിച്ച സാറയെപ്പോലെ പ്രേക്ഷകര്‍ ഇരുംകൈയും നീട്ടി സ്വീകരിച്ച 2021ലെ പ്രധാനപ്പെട്ട സത്രീ കഥാപാത്രങ്ങളിതാ.


cover image
നിമിഷ സജയന്‍
1

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ്‌ നിമിഷ സജയൻ. മുംബൈയിലെ അംബർനാഥിലാണ് ജനിച്ചതും വളർന്നതും.അച്ഛൻ സജയൻ നായർ മുംബൈയിൽ എഞ്ചിനീയറാണ്. അമ്മ ബിന്ദു. ബദ്‌ലാപ്പൂർ കാർമൽ കോൺവെന്റ് ഹൈസ്കൂളിലായിരുന്നു പഠനം. പഠനകാലത്തു തന്നെ കലാകായികരംഗങ്ങളിൽ നിമിഷ സജീവമായി പങ്കെടുത്തിരുന്നു. ചെറുപ്പം മുതലേ മാർഷ്യൽ ആർട്സ് ...

ഗ്രേസ് ആന്റണി
2

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. എറണാകുളം പെരുമ്പള്ളി സ്വദേശിനിയാണ്.കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ഭാരതനാട്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഗ്രേസ് ഓഡീഷനിലൂടെയാണ് ഹാപ്പി ...

അന്ന ബെന്‍
3

കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോള്‍ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അന്ന ബെന്‍. പ്രശസ്ത തിരക്കാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. സംവിധായകന്‍ ആഷിക് അബുവിന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുമ്പളങ്ങി നൈറ്റ്‌സിന്റെ കാസ്റ്റിങ്ങ് കോള്‍പോസ്റ്റര്‍ കണ്ട് മെയില്‍ ചെയ്യുകയായിരുന്നു. ...

ഗീതി സംഗീത
4

ചലച്ചിത്ര നാടക അഭിനേത്രിയാണ് ഗീതി സംഗീത. സംഗീത-നാടകങ്ങള്‍ വഴിയാണ് സിനിമയിലെത്തുന്നത്. 2018ല്‍ ക്യൂബന്‍ കോളനിയിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ലൂക്ക, ചുരുളി, മാലിക്, വെയില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ...

ഫെമിന ജോര്‍ജ്ജ്
5

ചലച്ചിത്ര നടിയാണ് ഫെമിന ജോര്‍ജ്ജ്. 2021ല്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ...

കനി കുസൃതി
6

പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി. സാമൂഹ്യ പ്രവർത്തകരും പ്രമുഖ യുക്തിവാദികളുമായ ഡോ. എ.കെ. ജയശ്രീയുടെയും, മൈത്രേയ മൈത്രേയൻെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. 2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ബിരിയാണി എന്ന ചലച്ചിത്രത്തിലൂടെ 2019-ൽ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.  ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+