X
ഹോം താരങ്ങള്‍ അജയ് ദേവഗണ്‍
അജയ് ദേവഗണ്‍

അജയ് ദേവഗണ്‍

02 Apr, 1969 | New Delhi, India

Actor

ജീവചരിത്രം

പ്രശസ്ത ബോളിവുഡ് താരമാണ് അജയ് ദേവഗണ്‍.അജയ് ദേവഗണിന്റെ യഥാർഥ സ്ഥലം പഞ്ചാബാണ്.അദ്ദേഹത്തിന്റെ പിതാവ് വീരു ദേവഗൺ ഹിന്ദി സിനിമയിൽ ഒരു സംഘട്ടന സം‌വിധായകനാണ്.ബോളിവുഡിലെ തന്നെ ഒരു മികച്ച നടിയായിരുന്ന കാജോളിനെ 1999 ഫെബ്രുവരി 4 ന് വിവാഹം ചെയ്തു.മകൾ നിസ ദേവഗൺ 2003 ഏപ്രിൽ 20 ന് ജനിച്ചു. 2008-ൽ അജയ് തന്നെ അഭിനയിച്ച് സം‌വിധാനവും നിർമ്മാണം എന്നിവ നിർവഹിച്ച ചിത്രമായിരുന്നു യു മി ഓർ ഹം.ഈ ചിത്രത്തിലെ നായികയായി അഭിനയിച്ചത് ജീവിതത്തിലും അജയിന്റെ പങ്കാളിയായ കാജോൾ ആയിരുന്നു. തന്റെ സിനിമ ജീവിതം ആരം‌ഭിച്ചത് 1991-ൽ ഫൂൽ ഓർ കാണ്ടെ എന്ന ചിത്രത്തിലൂടെയായിരുന്നു.ഇതിലെ പ്രകടനം അദ്ദേഹത്തിന് മികച്ച പുതുമുഖ നടനുള്ള ഫിലിം‌ഫെയർ പുരസ്കാരം നേടിക്കൊടുത്തു.അതിനു ശേഷം ഒട്ടേറെ സ്വഭാവ വേഷങ്ങളും ചില ഹാസ്യ വേഷങ്ങളും അഭിനയിച്ച് അജയ് തന്റെ സാന്നിധ്യം ബോളിവുഡ് ചലച്ചിത്രവേദിയിൽ ഉറപ്പിക്കുകയായിരുന്നു. 1998-ൽ നായക നടനായി അഭിനയിച്ച പ്യാർ തോ ഹോനാ ഹി താ എന്ന സിനിമ ആ വർഷത്തെ ഒരു വമ്പൻ വിജയമായിരുന്നു.പിന്നീട് മഹേഷ് ഭട്ട് സം‌വിധാനം ചെയ്ത സഖം എന്ന സിനിമ വളരെയധികം അഭിപ്രായം നേടിയ ഒരു ചിത്രമായിരുന്നു.1999-ൽ സൽമാൻ ഖാൻ, ഐശ്വര്യ റായ് എന്നിവരുടെ കൂടെ അഭിനയിച്ച ഹം ദിൽ ദേ ചുകെ സനം എന്ന സിനിമയും ഒരു വിജയമായിരുന്നു. അവാര്‍ഡുകള്‍ പത്മശ്രീ പുരസ്കാരം - 2016 ദേശീയ ചലച്ചിത്ര അവാര്‍ഡ് 2020 - മികച്ച നടന്‍ (തന്‍ഹാജി)


അജയ് ദേവഗണ്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
എസ് എസ് രാജമൗലി 25 Mar 2021

അജയ് ദേവഗണ്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് അജയ് ദേവഗണ്‍
തൊഴില്‍
ജനിച്ച ദിവസം 02 Apr 1969
പ്രായം 57
ജനിച്ച സ്ഥലം New Delhi, India
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അജയ് ദേവഗണ്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About അജയ് ദേവഗണ്‍

What is അജയ് ദേവഗണ്‍'s age?

The age of അജയ് ദേവഗണ്‍ in the 2026 was 57.

Where was the അജയ് ദേവഗണ്‍ born?

The അജയ് ദേവഗണ്‍'s was born in New Delhi, India.

What is the അജയ് ദേവഗണ്‍ date of birth?

The DOB for അജയ് ദേവഗണ്‍ was 02 Apr 1969.

What is അജയ് ദേവഗണ്‍'s latest movie?

The most recent movies for അജയ് ദേവഗണ്‍ is ആര്‍ആര്‍ആര്‍ - രൗദ്രം രണം രുധിരം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+