X
ഹോം താരങ്ങള്‍ കരമന ജനാർദ്ദനൻ നായർ
കരമന ജനാർദ്ദനൻ നായർ

കരമന ജനാർദ്ദനൻ നായർ

25 Jul, 1936 | karamana

Actor

ജീവചരിത്രം

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ്‌ കരമന ജനാര്‍ദ്ദനന്‍ നായര്‍. 1936ല്‍ തിരുവനന്തപുരം ജില്ലയിലെ കരമന പ്രദേശത്ത് കുഞ്ചുവീട്ടില്‍ രാമസ്വാമി അയ്യരുടെയും ഭാര്‍ഗ്ഗവി അമ്മയുടെയും മകനായി ജനിച്ചു. ചാല ഹൈസ്‌കൂള്‍, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്.  ശേഷം സാഹിത്യത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. അക്കാലയളവില്‍ സ്റ്റുഡന്‍സ് ഫെഡറേഷനില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. പ്രോവിഡന്റ്‌സ് ഫണ്ട് ഓഫീസില്‍ ഉദ്യോഗസ്ഥനായ ശേഷം തിരുവനന്തപുരം ആകാശവാണിയിലും തിരുവനന്തപുരത്തെ തന്നെ നാടകവേദിയിലും പങ്കെടുത്തു.  പിന്നീട് ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചു. വൈകി വന്ന വെളിച്ചം, നിന്റെ രാജ്യം വരുന്നു തുടങ്ങി അടൂര്‍ ഗോപാലകൃഷ്ണന്റെ നാടകങ്ങളിലും മറ്റു പല നാടങ്ങളിലും അഭിനയിച്ചിരുന്നു.  അടൂര്‍ ഗോപാലകൃഷ്ണന്റെ മിത്ത് എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്രലോകത്തേക്ക് വരുന്നത്. അടൂരിന്റെ തന്നെ എലിപ്പത്തായം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. നാടകത്തിലൂടെ അഭിനയമാരംഭിച്ച കരമന ഏകദേശം ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മതിലുകള്‍, മറ്റൊരാള്‍, ദശരഥം, മഴവില്‍ക്കാവടി, സ്പടികം, മാലയോഗം, ദിനരാത്രങ്ങള്‍, പൊന്മുട്ടയിടുന്ന താറാവ്, വെള്ളാനകളുടെ നാട്, എഫ്.ഐ.ആര്‍, കമ്മീഷണര്‍, പട്ടണപ്രവേശം എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. 1999ല്‍ പുറത്തിറങ്ങിയ എഫ്.ഐ.ആര്‍. എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 2000 ഏപ്രില്‍ 24ന് അന്തരിച്ചു. ജയ.ജെ നായരാണ് ഭാര്യ. സുനില്‍, സുധീര്‍, സുജയ് എന്നിവരാണ് മക്കള്‍.സുധീര്‍ ചലച്ചിത്രതാരമാണ്.


കരമന ജനാർദ്ദനൻ നായർ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സ്ഫടികം
Malayalam
As Actor
ഭദ്രൻ 30 Mar 1995
വി എസ് ഇന്ദ്രന്‍ 1991
മതിലുകൾ
Malayalam
As Actor
അടൂർ ഗോപാലകൃഷ്ണൻ 18 May 1990
സത്യൻ അന്തിക്കാട് 1989

കരമന ജനാർദ്ദനൻ നായർ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് കരമന ജനാർദ്ദനൻ നായർ
തൊഴില്‍
ജനിച്ച ദിവസം 25 Jul 1936
പ്രായം 90
ജനിച്ച സ്ഥലം karamana
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കരമന ജനാർദ്ദനൻ നായർ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About കരമന ജനാർദ്ദനൻ നായർ

What is കരമന ജനാർദ്ദനൻ നായർ's age?

The age of കരമന ജനാർദ്ദനൻ നായർ in the 2026 was 90.

Where was the കരമന ജനാർദ്ദനൻ നായർ born?

The കരമന ജനാർദ്ദനൻ നായർ's was born in karamana.

What is the കരമന ജനാർദ്ദനൻ നായർ date of birth?

The DOB for കരമന ജനാർദ്ദനൻ നായർ was 25 Jul 1936.

What is കരമന ജനാർദ്ദനൻ നായർ's latest movie?

The most recent movies for കരമന ജനാർദ്ദനൻ നായർ is സ്ഫടികം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+