Malayalam»Movies»Mathilukal
    മതിലുകൾ

    മതിലുകൾ

    Release Date : 18 May 1990
    5/5
    Critics Rating
    Audience Review
    വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ 1989-ൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് മതിലുകൾ. മമ്മൂട്ടി, മുരളി, കെ പി എ സി ലളിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1990-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച് ശ്രദ്ധനേടിയ ചിത്രം മികച്ച അഭിനയം, സംവിധാനം എന്നിവക്ക് ഉൾപ്പെടെ ആ വർഷത്തെ നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹമായി. 

    രാഷ്ട്രീയതടവുകാരനായി ജയിലിലെത്തുന്ന ബഷീറാണു മതിലുകളിലെ മുഖ്യകഥാപാത്രം. മലയാളത്തിലെ മുൻനിര അഭിനേതാക്കളിലൊരാളായ മമ്മൂട്ടിയാണ്‌ ബഷീറായി അഭിനയിക്കുന്നത്. ജയിലിനകത്തു് തോട്ടം നിർമ്മിക്കുകയും തന്റെ നിലയിൽ...
    • അടൂർ ഗോപാലകൃഷ്ണൻ
      Director/Producer
    • വിജയഭാസ്കർ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X