X
ഹോം » താരങ്ങള്‍ » വിജയഭാസ്കർ
വിജയഭാസ്കർ

വിജയഭാസ്കർ

Music Director
ജീവചരിത്രം:  പ്രശസ്ത സംഗീത സംവിധായകനാണ് വിജയഭാസ്‌ക്കര്‍.എഞ്ചിനീയറിംഗ് പഠനകാലം മുതല്‍ക്കേ സംഗീതസംവിധാനം ചെയ്തിരുന്നു.പ്രൊഫസര്‍ ജി വി ഭാവോയുടെ ശിക്ഷണമാണ് ചെറുപ്പകാലത്ത് വിജയഭാസ്‌ക്കറിനെ കൂടുതല്‍ സംഗീതത്തിലേക്ക് അടുപ്പിച്ചത്. മൈസൂര്‍ കൊട്ടാരത്തിലെ ലെനി ഹണ്ട് എന്ന സംഗീത പ്രേമിയുടെ ശിഷ്യത്വം സ്വീകരിച്ച് പാശ്ചാത്യസംഗീതവും പഠിച്ചിരുന്നു.ശേഷം ലണ്ടനിലെ ട്രിനിറ്റി കോളേജില്‍നിന്നും പിയാനോ വായനയില്‍ ഡിപ്ലോമ സ്വീകരിച്ചു.നൗഷാദ്, മദന്‍ മോഹന്‍ എന്നിവരുടെ അസിസ്റ്റന്റായി ജോലിനോക്കിയിരുന്ന കാലത്താണ് പ്രസിദ്ധ കന്നഡ സിനിമാസംവിധായകനായ അര്‍ ബി കൃഷ്ണമൂര്‍ത്തി 1954ല്‍ ശ്രീരാം പൂജ എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനാക്കുന്നത്.തമിഴ്, തെലുങ്ക്, കന്നഡ, തുളു, മലയാളം, കൊങ്കിണി, മറാത്തി എന്നീ ഭാക്ഷകളിലായി ഏകദേശം 550നു മുകളില്‍ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. കൂടാതെ റോബര്‍ട്ട് ക്ലൈവ് എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ലതാമൂവിസിന്റെ കുസൃതിക്കുട്ടന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.അടൂര്‍ ഗോപാലകൃഷ്ണന്റെ ദേശീയ പുരസ്‌ക്കാരം നേടിയമതിലുകള്‍ എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയതും വിജയഭാസ്‌ക്കറാണ്.തുടര്‍ന്ന് അടൂരിന്റെ കഥാപുരുഷന്‍, വിധേയന്‍ എന്നീ ചലച്ചിത്രങ്ങള്‍ക്കും സംഗീതമൊരുക്കി. 77ാം വയസ്സില്‍ അന്തരിച്ചു.
കൂടുതൽ വായിക്കുക

വിജയഭാസ്കർ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Music Director
അടൂർ ഗോപാലകൃഷ്ണൻ 18 May 1990

വിജയഭാസ്കർ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് വിജയഭാസ്കർ

പേര് വിജയഭാസ്കർ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

വിജയഭാസ്കർ ആസ്തി

ആസ്തി

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+