X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ബിലാല്‍ മുതല്‍ സിബിഐ 5 വരെ; ആരാധകര്‍ കാത്തിരിക്കുന്ന 5 മമ്മൂട്ടി ചിത്രങ്ങള്‍

Author Administrator | Updated: Monday, February 1, 2021, 04:56 PM [IST]

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സ്‌റ്റെലിഷ് കഥാപാത്രമായ ബിലാല്‍ ജോണ്‍ കുരിശിങ്കലിന്റെ രണ്ടാംവരവിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ബിലാലിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെയും ചിത്രം എത്രയും പെട്ടെന്ന് തിയേറ്ററുകളില്‍ കാണാനാവും എന്ന സന്തോഷത്തിലാണ് ഓരോ മമ്മൂട്ടി ആരാധകനും. ബിലാലിനു പുറമെ ആരാധകര്‍ കാത്തിരിക്കുന്ന 5 മമ്മൂട്ടി ചിത്രങ്ങള്‍ ഇവയാണ്.


cover image
  • ബിലാല്‍
    1

    Critics Review : 0 വിഭാഗങ്ങള്‍ : റിലീസ് ഡേറ്റ് : 2023 അഭിനേതാക്കള്‍ : മമ്മൂട്ടി ,അമൽ നീരദ് കഥ : മമ്മൂട്ടി നായകനായി 2007-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ്‌ ചിത്രമായ ബിഗ്‌ ബി യുടെ രണ്ടാം ഭാഗമാണ് ബിഗ്‌ ബി 2. ബോളിവുഡ്‌ ചിത്രങ്ങളോട്‌ ...
  • വണ്‍
    2

    Critics Review : 1.5 വിഭാഗങ്ങള്‍ : Action ,Romance റിലീസ് ഡേറ്റ് : 26 Mar 2021 അഭിനേതാക്കള്‍ : മമ്മൂട്ടി ,ബോബി-സഞ്ജയ്‌ കഥ : മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത ചിത്രമാണ് വണ്‍. ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രത്തില്‍ കേരള ...
  • ദി പ്രീസ്റ്റ്
    3

    Critics Review : 2.5 വിഭാഗങ്ങള്‍ : Action ,Romance റിലീസ് ഡേറ്റ് : 11 Mar 2021 അഭിനേതാക്കള്‍ : മമ്മൂട്ടി ,ശ്രീനാഥ് ഭാസി കഥ : മമ്മൂട്ടിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി പ്രീസ്റ്റ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ...
  • അമീര്‍
    4

    Critics Review : 0 വിഭാഗങ്ങള്‍ : Comedy റിലീസ് ഡേറ്റ് : 2021 അഭിനേതാക്കള്‍ : മമ്മൂട്ടി ,വിനോദ് വിജയന്‍ കഥ : റെഡ് സല്യൂട്ട്,ഡി കമ്പനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അമീര്‍. മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാന ...
  • സിബിഐ 5
    5

    Critics Review : 0 വിഭാഗങ്ങള്‍ : Comedy ,Romance റിലീസ് ഡേറ്റ് : 01 May 2022 അഭിനേതാക്കള്‍ : മമ്മൂട്ടി ,രഞ്ജി പണിക്കർ കഥ : എസ്എന്‍ സ്വാമി തിരക്കഥയെഴുതി കെ മധു സംവിധാനം  ചെയ്ത ചിത്രമാണ് സിബിഐ 5. മമ്മൂട്ടി, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+