ബഷീറിന്റെ നാരായണിയായി നയന്‍താര

യശ്ശശരീരനായ ബഷീറിന്റെ മതിലുകള്‍ എന്ന നോവലിനെ ഉപജീവിച്ച് അതേ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് മതിലുകള്‍ക്കപ്പുറം ഒരുങ്ങുന്നത്. മതിലുകളില്‍ പ്രത്യക്ഷപ്പെടാതിരുന്ന നാരായണിയെന്ന കഥാപാത്രം നയന്‍സിന്റെ കരിയറിലെ തിളങ്ങുന്ന അധ്യായമായി മാറുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.
നേരത്തെ ബോളിവുഡ് താരം വിദ്യാ ബാലനെ ചിത്രത്തിലെ നായികയാക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. റസൂല്‍ പൂക്കുട്ടി ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ ഈ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്. മമ്മൂട്ടിയുടെ പേഹ്ലൗസ് തന്നെയാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്.
നയന്‍താര പ്രസാദ് മതിലുകള്‍ മതിലുകള്‍ക്കപ്പുറം മമ്മൂട്ടി mammootty mathilukal nayantara prasad vidhya balan


Click it and Unblock the Notifications