03 Jan, 1954 |
Director/Lyricst/Story Writer
മലയാള ചലച്ചിത്ര രംഗത്തെ ഒരു സംവിധായകനാണ് സത്യൻ അന്തിക്കാട്. 1954 ജനുവരി 3-ന് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ അന്തിക്കാട് എന്ന ഗ്രാമത്തിൽ ജനിച്ചു. 1973-ൽ രേഖ സിനി ആർട്സിന്റെ സഹസംവിധായകനായി അദ്ദേഹം മലയാള സിനിമയിൽ എത്തി. ഒരു മികച്ച ഗാനരചയിതാവ് എന്ന നിലയിലായിരുന്നു അദ്ദേഹം പ്രശസ്തനായത്. തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് ആണ് സ്വദേശം. ഇപ്പോൾ അദ്ദേഹം സ്വതന്ത്ര സംവിധാനത്തോടൊപ്പം ഗാനരചനയും നിർവഹിച്ചു പോരുന്നു. ജീവിതഗന്ധിയായ ഒട്ടേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് ഇദ്ദേഹം. മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നർമ്മത്തിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്, കൂടാതെ സത്യൻ അന്തിക്കാട് തന്റെ ഒരോ സിനിമയിലൂടെയും ഓരോ സന്ദേശവും മലയാളികൾക്കായി പകർന്നു നൽകുന്നു.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| സത്യൻ അന്തിക്കാട് | 29 Apr 2022 | |
| സത്യൻ അന്തിക്കാട് | 21 Dec 2018 | |
| സത്യൻ അന്തിക്കാട് | Dec 2016 | |
| സത്യൻ അന്തിക്കാട് | 27 Mar 2015 |
| പേര് | സത്യൻ അന്തിക്കാട് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 03 Jan 1954 |
| പ്രായം | 72 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സത്യൻ അന്തിക്കാട് ആസ്തി |
|
| ആസ്തി | |
The age of സത്യൻ അന്തിക്കാട് in the 2026 was 72.
The DOB for സത്യൻ അന്തിക്കാട് was 03 Jan 1954.
The most recent movies for സത്യൻ അന്തിക്കാട് is മകള്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.