സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാലും, മഞ്ജു വാര്യരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'എന്നും എപ്പൊഴും'. ഏറെ കാലത്തിന് ശേഷമാണ് ലാലും, മഞ്ജുവുമൊന്നിക്കുന്ന ചിത്രം തീയറ്ററുകളിലെത്തുന്നത്. വനിതാരത്നം മാസികയുടെ റിപ്പോര്‍ട്ടര്‍ വിനീത് എന്‍ പിള്ള എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കുടുംബകോടതി അഭിഭാഷകയുടെ വേഷത്തിലാണ് മഞ്ജു എത്തുന്നത്. ഇന്നസെന്റ്, ലെന, റിനു മാത്യൂസ്, ഗ്രിഗറി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. രഞ്ജന്‍ പ്രമോദിന്റേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ ഈണം പകർന്നിരിക്കുന്നു. ആശിര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
-
മോഹന്‍ലാല്‍as വിനീത് പിള്ള
-
മഞ്ജു വാര്യർas ദീപ
-
ലെനas ഫറാഹ്
-
ഇന്നസെന്റ്as കറിയാച്ചൻ
-
റീനു മാത്യൂസ്as കല്യാണി
-
ജേക്കബ് ഗ്രിഗറിas മാത്തൻ
-
ശ്രീയ രമേശ്
-
സത്യൻ അന്തിക്കാട്Director
-
malayalam.filmibeat.comമോഹന്‍ലാല്‍, മഞ്ജുവാര്യര്‍, സത്യന് അന്തിക്കാട്.. ഇതു തന്നെയായിരുന്നു എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ ഏറ്റവും പ്രത്യേകതയും. ഈ മൂന്നുപേരും ആദ്യമായി ഒന്നിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ ഏതൊരു മലയാളിയും എന്നും എപ്പോഴും കാണാന്‍ കൊതിക്കും. അതുതന്നൊയിരുന്നു ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് കേരളം �..
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ
-
days agobijinReportvery good movie.....................
Show All