>

  44-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ; പുരസ്‌ക്കാര ജേതാക്കള്‍

  2019ലെ മികച്ച നടനുള്ള 44-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്. മൂത്തോനിലെ പ്രകടനത്തിനാണ് നിവിന്‍ പോളിക്ക് അവാര്‍ഡ് ലഭിച്ചത്.  
  2.
  2019ലെ മികച്ച സംവിധായികയ്ക്കുള്ള 44-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് (ചിത്രം: മൂത്തോന്‍).  
  2019ലെ മികച്ച സംവിധായകനുള്ള 44-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് (ചിത്രം: ജെല്ലിക്കെട്ട്). 2019ലെ മികച്ച സിനിമയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ജെല്ലിക്കെട്ടിനാണ് ലഭിച്ചത്.    
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X