X
ഹരിഹരൻ

ഹരിഹരൻ

17 Apr, 2026 | kozhikode

Director/Singer/Screenplay Writer

ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത സംവിധായകനുമാണ് ഹരിഹരന്‍.കോഴിക്കോടാണ് സ്വദേശം.കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, മാവേലിക്കര ഫൈന്‍ ആര്‍ട്‌സ് സ്‌കൂള്‍, കോഴിക്കോട് യൂണിവേഴ്‌സല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യഭ്യാസം പൂര്‍ത്തിയാക്കി.ആറാം ക്ലാസ്സില്‍  ആദ്ധേഹത്തിന്റെ പിതാവ് മരിച്ചു.പിന്നീട് അമ്മാവനാണ് വളര്‍ത്തിയത്. കാര്‍ട്ടൂണിസ്റ്റ് പി.കെ. മന്ത്രിയില്‍നിന്നും ചിത്രകല അഭ്യസിച്ചിരുന്നു.പിന്നീട് താമരശ്ശേരിയിലെ ഒരു സ്‌കൂളില്‍ ജോലിചെയ്തു.കുറച്ചുകാലം കഴിഞ്ഞ് തളിയിലേക്ക് സ്ഥലംമാറ്റംവാങ്ങി. ഒട്ടനവധി സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര നടന്‍ ബഹദൂറുമായുള്ള സൗഹൃദം സിനിമയിലേക്ക് എത്തിച്ചു.1965 ലാണ് സിനിമലോകത്ത് എത്തുന്നത്. ലേഡീസ് ഹോസ്റ്റല്‍ ആയിരുന്നു മലയാളത്തിലെ ആദ്യത്തെ ചിത്രം. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ചതാണ് ഒരു വടക്കന്‍ വീരഗാഥ, നഖക്ഷതങ്ങള്‍ എന്നിവ.ഈ ചിത്രങ്ങല്‍ക്ക് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഹരിഹരന്‍ സിനിമകളുടെ ഏറ്റവും വലിയ പ്രത്യേകത അതിലെഗാനങ്ങളാണ്.അത്രയ്ക്കും മികച്ചതായിരുന്നു അദ്ധേഹത്തിന്റെ സിനിമകളിലെ ഗാനങ്ങള്‍.ഏഴാമത്തെ വരവ് എന്ന ചിത്രത്തില്‍  ആദ്യമായി സംഗീതവും നല്‍കിയിട്ടുണ്ട്.അതിലെ ഗാനങ്ങള്‍ രചിച്ചതും ഹരിഹരന്‍ തന്നെയാണ്. ഗീത, രംഭ, മനോജ് കെ. ജയന്‍, മേഘനാഥന്‍, ലക്ഷ്മി കൃഷ്ണമൂര്‍ത്തി, രവി ബോംബെ തുടങ്ങിയ  പ്രതിഭകളെ മലയാളസിനിമയ്ക്ക് നല്‍കിയത് ഹരിഹരനാണ്.


ഹരിഹരൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
രണ്ടാമൂഴം
Malayalam
As Director
ഹരിഹരൻ 23 Sep 2023
ഹരിഹരൻ 17 Nov 2023
ഹരിഹരൻ 2020
സ്യമന്തകം
Malayalam
As Director
ഹരിഹരൻ 2017

ഹരിഹരൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഹരിഹരൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം kozhikode
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഹരിഹരൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഹരിഹരൻ

What is ഹരിഹരൻ 's age?

The age of ഹരിഹരൻ in the 2026 was NA.

Where was the ഹരിഹരൻ born?

The ഹരിഹരൻ 's was born in kozhikode.

What is ഹരിഹരൻ 's latest movie?

The most recent movies for ഹരിഹരൻ is രണ്ടാമൂഴം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+