X
മലയാളം » സിനിമകള്‍ » രണ്ടാമൂഴം
രണ്ടാമൂഴം

രണ്ടാമൂഴം

Action | 23 Sep 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

രണ്ടാമൂഴം കഥ

എം. ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് രണ്ടാംമൂഴം.ഭീമന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പരസ്യചിത്രരംഗത്തെ പ്രശസ്തനായ വി.എ ശ്രീകുമാര്‍ മേനോനാണ് രണ്ടുഭാഗങ്ങളുള്ള ചിത്രം സംവിധാനം ചെയ്യുന്നത്.ഇന്ത്യയിലെ വിവിധ ഭാഷകളില്‍നിന്നുള്ള മുന്‍നിര അഭിനേതാക്കള്‍ക്കു പുറമേ ചില ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.  ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ഏറ്റവും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധരാണ് സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്.ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളും ചിത്രത്തിനുവേണ്ടി അണിയറയിലുണ്ട്. എം.ടി.വാസുദേവന്‍നായരുടെ ഐതിഹാസിക തിരക്കഥ സിനിമായാക്കാന്‍ സാധിച്ചത് ജന്മാന്തരപുണ്യമായി കാണുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു.2020ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.  പ്രവാസി വ്യവസായിയായ ബി.ആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.600 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്ഇന്ത്യന്‍ സിനിമയില്‍തന്നെ ചരിത്രം കുറിച്ച് ആയിരം കോടി രൂപ ചെലവിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രീകരിക്കുന്ന സിനിമ നൂറോളം ഭാഷകളില്‍ ഡബ് ചെയ്യും.പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എആര്‍ റഹ്മാന്‍ സംഗീതവും കെയു മോഹനന്‍ ഛായാഗ്രാഹണവും നിര്‍വ്വഹിക്കും. എന്നാല്‍ എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കുന്നതിന് കോടതിയുടെ താല്‍ക്കാലിക വിലക്ക് ഏര്‍പെടുത്തിയിരുന്നു.സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കരാര്‍ വ്യവസ്ഥ പാലിച്ചില്ലെന്ന് കാണിച്ച് എംടി നല്‍കിയ തടസ്സഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി.എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നത് അടഞ്ഞ അധ്യായമാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡോ ബി ആര്‍ ഷെട്ടിയും പറഞ്ഞിരുന്നു.      
Read More

രണ്ടാമൂഴം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

രണ്ടാമൂഴം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഹരിഹരൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എ ആർ റഹ്‌മാൻ
നിര്‍മ്മാതാവ്‌ ഗോകുലം ഗോപാലന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

രണ്ടാമൂഴം വാർത്തകൾ

രണ്ടാമൂഴം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

രണ്ടാമൂഴം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+