twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    റിമ കല്ലിങ്കല്‍ മുതല്‍ സാനിയ ഇയ്യപ്പന്‍ വരെ; റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ താരങ്ങള്‍

    Author Administrator | Updated: Sunday, May 22, 2022, 09:44 PM [IST]

    സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ഇയ്യപ്പന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഡിഫോര്‍ ഡാന്‍സിലൂടെ സിനിമയിലെത്തി സാനിയക്ക് ഇന്ന് കൈനിറയെ സിനിമകളാണ്. സാനിയെ പോലെ റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ മലയാളത്തിലെ മറ്റു താരങ്ങളെക്കുറിച്ച് അറിയാം.

    cover image
    • Rima Kallingal
      1

      റിമ കല്ലിങ്കൽ

      19th January 1984 മറ്റൊരു തരത്തില്‍ : Actor/Director ജനപ്രിയ സിനിമകള്‍ : നീലവെളിച്ചം, നീലവെളിച്ചം, നാരദന്‍ ജീവചരിത്രം: മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ. തൃശ്ശൂർ ജില്ലയിലെ അയ്യന്തോൾ കല്ലിങ്കൽ വീട്ടിൽ കെ ആർ രാജന്റെയും ലീനാഭായിയുടെയും മകളായി ...
    • Shamna Kasim
      2

      ഷംന കാസിം

      1st February 1989 മറ്റൊരു തരത്തില്‍ : Actor ജനപ്രിയ സിനിമകള്‍ : ടോള്‍ ഗേറ്റ്, ദസറ, പട്ടാഭിരാമന്‍ ജീവചരിത്രം: ചലച്ചിത്രനടിയാണ് ഷംന കാസിം. അഭിനേത്രി എന്നതിനുപുറമെ മികച്ച നര്‍ത്തകി കൂടിയാണ് ഷംന. 1989 ഫെബ്രുവരി 1ന് കണ്ണൂരില്‍ ജനനം. അമൃത ടിവിയിലെ സൂപ്പര്‍ ...
    • Saniya Iyyappan
      3

      സാനിയ അയ്യപ്പന്‍

      20th April 2002 മറ്റൊരു തരത്തില്‍ : Actor ജനപ്രിയ സിനിമകള്‍ : സല്യൂട്ട്, സാറ്റർഡേ നൈറ്റ്, ദി പ്രീസ്റ്റ് ജീവചരിത്രം: ക്വീന്‍, പ്രേതം 2 എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സാനിയ അയ്യപ്പന്‍. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ...
    • Ramzan Muhammed
      4

      റംസാന്‍ മുഹമ്മദ്

      1st January 1970 മറ്റൊരു തരത്തില്‍ : Actress ജനപ്രിയ സിനിമകള്‍ : കിടു, ഈ പട്ടണത്തിൽ ഭൂതം, ജീവചരിത്രം: ഡി ഫോര്‍ ഡാന്‍സിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് റംസാന്‍ മുഹമ്മദ്. കിടു, ഡാന്‍സ് ഡാന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന ...
    • Anusree
      5

      അനുശ്രീ

      30th July 1990 മറ്റൊരു തരത്തില്‍ : Actress ജനപ്രിയ സിനിമകള്‍ : കള്ളനും ഭഗവതിയും, ട്വല്‍ത് മാന്‍, ഉള്‍ട്ട ജീവചരിത്രം: മലയാള ചലച്ചിത്രനടിയാണ് അനുശ്രീ. 1990 ജൂലൈ 30ന് കെല്ലം ജില്ലയിലെ കമുകുംചേരിയില്‍ ജനിച്ചു.  റിയാലിറ്റി ഷോയില്‍ നിന്നാണ് ചലച്ചിത്രരംഗത്തേക്ക് ...
    • Reba Monica John
      6

      റെബ മോണിക്ക ജോൺ

      4th February 1994 മറ്റൊരു തരത്തില്‍ : Director ജനപ്രിയ സിനിമകള്‍ : ഇന്നലെ വരെ, ഫോറന്‍സിക്, മിഖായേല്‍ ജീവചരിത്രം: മോഡല്‍ രംഗത്തു നിന്നുമാണ് റീബ സിനിമാ ലോകത്തേക്ക് കടക്കുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മിടുക്കി എന്ന റിയാലിറ്റി ഷോയിലൂടെ ...
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X