twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    തല്ലുമാല മുതല്‍ പള്ളിച്ചട്ടമ്പി വരെ ; വമ്പന്‍ ചിത്രങ്ങളുമായി ടൊവീനോ തോമസ്

    Author Administrator | Updated: Thursday, February 17, 2022, 09:24 AM [IST]

    പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടൊവീനോ തോമസ് ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹിറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം പ്രഖ്യാപനം മുതല്‍ക്കുതന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ഏറ്റവുമൊടുവിലായി മിന്നല്‍ മുരളി ഒടിടിയായി എത്തുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഈ ചിത്രം മാത്രമല്ല ടൊവീനോ തോമസിന്റെതായി ഏതാണ്ട് പത്തിലധികം ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ടൊവീനോയുടേതായി വരാനിരിക്കുന്ന 10 പ്രധാന ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാം.

    cover image
    • Vazhakku
      1

      വഴക്ക്

      Critics Review : 0 വിഭാഗങ്ങള്‍ : Drama റിലീസ് ഡേറ്റ് : 25 Aug 2023 അഭിനേതാക്കള്‍ : Darshan ,Gayatri Jayaraman കഥ : ടൊവീനോ തോമസ്, കനി കുസൃതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് വഴക്ക്. സുദേവ് നായര്‍, അസീസ് ...
    • Naaradan
      2

      നാരദന്‍

      Critics Review : 0 വിഭാഗങ്ങള്‍ : Drama റിലീസ് ഡേറ്റ് : 03 Mar 2022 അഭിനേതാക്കള്‍ : Raja ,Parvathi Melton കഥ : ടൊവീനോ തോമസ്, അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രമാണ് നാരദന്‍. ഉണ്ണി ആര്‍ ആണ് രചന. ജാഫര്‍ സാദിഖ് ...
    • Ajayante Randam Moshanam
      3

      അജയന്റെ രണ്ടാം മോഷണം

      Critics Review : 0 വിഭാഗങ്ങള്‍ : Comedy ,Romance റിലീസ് ഡേറ്റ് : 30 Jun 2023 അഭിനേതാക്കള്‍ : Nitin ,Trisha Krishnan കഥ : യുവതാരം ടൊവീനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ...
    • Vaashi
      4

      വാശി

      Critics Review : 0 വിഭാഗങ്ങള്‍ : Drama റിലീസ് ഡേറ്റ് : 17 Jun 2022 അഭിനേതാക്കള്‍ : Sean Bean ,Ryan Phillippe കഥ : ടൊവീനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് വാശി. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി ...
    • Varavu
      5

      വരവ്‌

      Critics Review : 0 വിഭാഗങ്ങള്‍ : Action റിലീസ് ഡേറ്റ് : 2022 അഭിനേതാക്കള്‍ : Deepak ,Neetu കഥ : ടൊവീനോ തോമസിനെ നായകനാക്കി രാകേഷ് മണ്ടോടി സംവിധാനം ചെയ്യുന്ന ചിത്രമാണ് വരവ്. വിശ്വജിത്ത് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ...
    • Thallumala
      6

      തല്ലുമാല

      Critics Review : 0 വിഭാഗങ്ങള്‍ : Action റിലീസ് ഡേറ്റ് : 12 Aug 2022 അഭിനേതാക്കള്‍ : Bharath ,Gopika കഥ : ടൊവീനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് ...
    • Pallichattambi
      7

      പള്ളിച്ചട്ടമ്പി

      Critics Review : 0 വിഭാഗങ്ങള്‍ : Romance റിലീസ് ഡേറ്റ് : 2022 അഭിനേതാക്കള്‍ : Sumanth ,Kamalinee Mukherjee കഥ : ക്വീന്‍ എന്ന ചിത്രത്തിനുശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ഹിസ്റ്റോറിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ ...
    • Aaravam
      8

      ആരവം

      Critics Review : 0 വിഭാഗങ്ങള്‍ : Crime റിലീസ് ഡേറ്റ് : 2021 അഭിനേതാക്കള്‍ : Seema Biswas ,Govind Namdeo കഥ : ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ ജിത്തു അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരവം. ഒരു ദേശത്തിന്റെ താളം എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം എത്തുന്നത്. ഷാഹി ...
    • Anveshippin Kandethum
      9

      അന്വേഷിപ്പിന്‍ കണ്ടെത്തും

      Critics Review : 0 വിഭാഗങ്ങള്‍ : റിലീസ് ഡേറ്റ് : 2023 അഭിനേതാക്കള്‍ : കഥ : ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ജിനു വി എബ്രഹാം ആണ് ...
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X