>

  200 ദിവസം പ്രദർശിപ്പിച്ച മമ്മൂട്ടി ചിത്രങ്ങൾ

  മമ്മൂട്ടി എന്ന മഹാനടന്‍ വിസ്മയിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് മറക്കാന്‍ സാധിക്കില്ല.ഓരോ കഥാപാത്രവും ഓരോ ശൈലിയില്‍ ഓരോ സ്വഭാവമുള്ളത് അതാണ് ആ നടന്റെ അഭിനനയം.മമ്മൂട്ടി അഭിനയിച്ച് 200 ദിവസം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ചില ചിത്രങ്ങളിതാ...

  1. ഒരു മറവത്തൂര്‍ കനവ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  1998

  മമ്മൂട്ടി, ശ്രീനിവാസന്‍,നെടുമുടി വേണു,ദിവ്യ ഉണ്ണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഒരു മറവത്തൂര്‍ കനവ്.200 ദിവസങ്ങള്‍ ചിത്രം തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

  2. പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy

  റിലീസ് ചെയ്ത തിയ്യതി

  10 Sep 2010

  ചെറമ്മൽ ഈനാശു ഫ്രാൻസിസ്‌ എന്ന കഥാപാത്രത്തെയാണ്‌ മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്‌.പ്രിയാമണി നായികാവേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ഖുശ്ബു ഒരു പ്രധാനവേഷത്തിലെത്തുന്നു.

  3. പഴശ്ശിരാജ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  16 Oct 2009

  എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സം‌വിധാനം ചെയ്ത ചിത്രമാണ് കേരള വർമ പഴശ്ശിരാജ.27 കോടി രൂപ ചെലവിട്ടു നിർമ്മിച്ച ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെതന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X