X
മലയാളം » സിനിമകള്‍ » പപ്പയുടെ സ്വന്തം അപ്പൂസ്
പപ്പയുടെ സ്വന്തം അപ്പൂസ്

പപ്പയുടെ സ്വന്തം അപ്പൂസ്

Drama | 04 Sep 1992 |
Malayalam

2.5 /5 Users

5 /5 Filmibeat

പപ്പയുടെ സ്വന്തം അപ്പൂസ് കഥ

ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1992-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'പപ്പയുടെ സ്വന്തം അപ്പൂസ്'. മമ്മൂട്ടി, സുരേഷ് ഗോപി, ശോഭന, സീന ദാദി, മാസ്റ്റർ ബാദുഷ, ശങ്കരാടി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ പപ്പയുടെ സ്വന്തം അപ്പൂസ് അന്നുവരെ നിലവിലുണ്ടായിരുന്ന പല കളക്ഷൻ റിക്കാർഡുകളും ഭേദിച്ചിരുന്നു.
Read More

പപ്പയുടെ സ്വന്തം അപ്പൂസ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പപ്പയുടെ സ്വന്തം അപ്പൂസ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഫാസിൽ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഇളയരാജ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പപ്പയുടെ സ്വന്തം അപ്പൂസ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

പപ്പയുടെ സ്വന്തം അപ്പൂസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+