
സുരേഷ് ഗോപി
Actor/Actress
Born : 26 Jun 1958
Birth Place : Alappuzha, Kerala
മലയാള ചലച്ചിത്രരംഗത്തെ പ്രമുഖ അഭിനേതാവാണ് സുരേഷ്‌ഗോപി. ജൂണ്‍ 26, 1957-ൽ ജ്ഞാനലക്ഷ്മിയുടെയും ഗോപിനാഥൻ പിള്ളയുടെയും മകനായി കൊല്ലത്ത് ജനിച്ചു. 1965-ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ 8 വയസ്സുള്ളപ്പോൾ ബാലതാരമായാണ് സുരേഷ് വെള്ളിത്തിരയിൽ എത്തുന്നത്....
ReadMore
Famous For
മലയാള ചലച്ചിത്രരംഗത്തെ പ്രമുഖ അഭിനേതാവാണ് സുരേഷ്‌ഗോപി. ജൂണ്‍ 26, 1957-ൽ ജ്ഞാനലക്ഷ്മിയുടെയും ഗോപിനാഥൻ പിള്ളയുടെയും മകനായി കൊല്ലത്ത് ജനിച്ചു. 1965-ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ 8 വയസ്സുള്ളപ്പോൾ ബാലതാരമായാണ് സുരേഷ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് 1986-ൽ മമ്മൂട്ടി നായകനായ 'പൂവിനു പുതിയ പൂന്തെന്നൽ' എന്ന സിനിമയിൽ വില്ലനായി വന്ന സുരേഷ് ഗോപി ജനശ്രദ്ധ നേടി. തുടർന്ന് ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തി. അതിൽ ശ്രദ്ധേയമായത് മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട് (വില്ലൻ), രാജാവിന്റെ മകൻ എന്നീ സിനിമകളിലെ വേഷങ്ങളാണ്.
1994-ൽ കമ്മീഷണർ എന്ന സിനിമയിലെ അഭിനയമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അതോടെ അദ്ദേഹം...
Read More
-
സുരേഷ് ഗോപി ചിത്രത്തില് ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്
-
മമ്മൂട്ടി കാരണം പഴശ്ശിരാജ നിരസിച്ച സുരേഷ് ഗോപി? അന്ന് സംഭവിച്ചതിനെക്കുറിച്ച് ഹരിഹരന് പറഞ്ഞത്
-
സുരേഷ് ഗോപി എന്നോട് വഴക്കിട്ടു, ഒരുവര്ഷത്തോളം മിണ്ടിയില്ല, ആ സംഭവത്തെക്കുറിച്ച് മണിയന്പിള്ള രാജു
-
നകുലനാണ് ഇപ്പോള് മാനസികരോഗിയെപ്പോലെ പെരുമാറുന്നത്, സുരേഷ് ഗോപിയെ ട്രോളി സോഷ്യല് മീഡിയ
-
സിസ്റ്റര് അമലയുടെ കഥ പറഞ്ഞ സുരേഷ് ഗോപി ചിത്രം, ത്രില്ലര് സിനിമയെ കുറിച്ച് സംവിധായകന്‍ കെ മധു
-
സുരേഷ് ഗോപിയെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതിന് കാരണമുണ്ട്, തുറന്നുപറഞ്ഞ് ഭദ്രന്, കുറിപ്പ് വൈറല്
സുരേഷ് ഗോപി അഭിപ്രായം