X
ഹോം താരങ്ങള്‍ സന്തോഷ് ശിവൻ
സന്തോഷ് ശിവൻ

സന്തോഷ് ശിവൻ

08 Mar, 1964 |

Director/Producer/Actor

ജീവചരിത്രം

സംവിധായകനും ഛായാഗ്രാഹകനും നടനുമാണ് സന്തോഷ് ശിവന്‍.1964 മാര്‍ച്ച് 8നാണ് ജനനം. സന്തോഷ് ശിവന്റെ പിതാവ് ശിവന്‍ മലയാളത്തിലെ ഡോക്യുമെന്ററി ചിത്രങ്ങളിലെ ഒരു മികച്ച ഛായാഗ്രാഹകനാണ്. സഹോദരന്മാരായ സംഗീത് ശിവനും, സഞ്ജീവ് ശിവനും ചലച്ചിത്രസംവിധായകന്മാരാണ്.നവരസ,മല്ലി,ഹലോ,ദി ടെറോറിസ്റ്റ്, അശോക, അനന്തഭദ്രം,ബിഫോര്‍ ദി റെയിന്‍സ്, ഉറുമി തുടങ്ങി പത്തോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.ഉറുമി, തഹാന്‍, ബിഫോര്‍ ദി റെയിന്‍സ്, പ്രാരംഭ, അനന്തഭദ്രം, അശോക, ദി ടെറോറിസ്റ്റ്, മല്ലി, ഹലോ, നവരസ എന്നിവയാണ് സംവിധാനം ചെയ്ത് ചിത്രങ്ങള്‍. നിധിയുടെ കഥ, പെരുന്തച്ചന്‍, അഹം, കാലാപാനി, യോദ്ധ, ദളപതി, റോജാ, ഹലോ, ഇരുവര്‍, ദര്‍മിയാന്‍, ദില്‍ സെ, അശോക, ബ്രൈഡ് ആന്‍ഡ് പ്രിജുഡിസ്, അനന്തഭദ്രം, രാവണ്‍ എന്നീ ചിത്രങ്ങളില്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.അഞ്ച് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളും, മൂന്ന് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും, പത്ത് അന്താരാഷ്ട്ര ചലച്ചിത്രപുരസ്‌കാരങ്ങളും അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് ശിവന്‍ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുന്നു.


സന്തോഷ് ശിവൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സന്തോഷ് ശിവൻ Oct 2023
ഓളവും തീരവും(2022)
Malayalam
As Cinematographer
പ്രിയദർശൻ Aug 2023
ബറോസ്
Malayalam
As Cinematographer
മോഹന്‍ലാല്‍ 23 Aug 2023
സന്തോഷ് ശിവൻ 20 May 2022

സന്തോഷ് ശിവൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് സന്തോഷ് ശിവൻ
തൊഴില്‍
ജനിച്ച ദിവസം 08 Mar 1964
പ്രായം 62
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സന്തോഷ് ശിവൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About സന്തോഷ് ശിവൻ

What is സന്തോഷ് ശിവൻ's age?

The age of സന്തോഷ് ശിവൻ in the 2026 was 62.

What is the സന്തോഷ് ശിവൻ date of birth?

The DOB for സന്തോഷ് ശിവൻ was 08 Mar 1964.

What is സന്തോഷ് ശിവൻ's latest movie?

The most recent movies for സന്തോഷ് ശിവൻ is കുഞ്ഞാലി മരക്കാര്‍ നാലാമന്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+