X
ഹോം » താരങ്ങള്‍ » അന്‍സണ്‍ പോള്‍
അന്‍സണ്‍ പോള്‍

അന്‍സണ്‍ പോള്‍

Actor/Producer
ജീവചരിത്രം:  സിനിമാരംഗത്തെ പുതുമുഖതാരമാണ് അന്‍സണ്‍ പോള്‍. മോഡലിംഗ് രംഗത്തു സജീവമായ അന്‍സണ്‍  മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.2013മുതലാണ് സിനിമാരംഗത്ത് സജീവമായത്. മുബൈയില്‍  അനുപം ഖേറിന്റെ നേതൃത്വത്തില്‍ നടത്തുന്ന അഭിനയ കലാലയത്തില്‍  പഠിച്ചിട്ടുണ്ട്. ബൈജു ജോണ്‍സണ്‍ സംവിധാനം നിര്‍വഹിച്ച കെ.ഖ്യു  എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് സിനിമാ ജീവിതത്തിലേക്ക്  കടന്നു വന്നത്.  ആ സിനിമയില്‍  ഒരു കഥാപാത്രത്തെയും അന്‍സണ്‍ അവതരിപ്പിച്ചു.കെ,ഖ്യുയിലെ അഭിനയം ശ്രദ്ധയില്‍പെട്ട നടന്‍ ജയസൂര്യയാണ് സു സു സുധിവാത്മീകത്തില്‍  അഭിനയിക്കാന്‍ അവസരം നല്‍കിയത്.ആ സിനിമയില്‍ വിജയ് ബാബു എന്ന വേഷമായിരുന്നു ചെയ്തത്.ശിവകാര്‍ത്തികേയന്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ക്കൊപ്പം 'റെമോ' എന്ന തമിഴ് സിനിമയിലും അഭിനയിച്ചു.തൃശ്ശൂര്‍ സ്വദേശിയായ അന്‍സണിന്റെ വിദ്യാഭ്യാസം ചെന്നെയിലായിരുന്നു. എന്‍ജിനിയറിംഗ്  ബിരുദധാരിയായ അന്‍സണ്‍ ഒരുപാട് കാലം കോള്‍സെന്റര്‍ ജീവനക്കാരനായിരുന്നു.
കൂടുതൽ വായിക്കുക

അന്‍സണ്‍ പോള്‍ സിനിമകള്‍

അന്‍സണ്‍ പോള്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അന്‍സണ്‍ പോള്‍

പേര് അന്‍സണ്‍ പോള്‍
തൊഴില്‍
ജനിച്ച ദിവസം 15 Jul 1988
പ്രായം 38
ജനിച്ച സ്ഥലം Thrissur
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അന്‍സണ്‍ പോള്‍ ആസ്തി

ആസ്തി

അന്‍സണ്‍ പോള്‍ ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+