X
ഹോം താരങ്ങള്‍ കത്രീന കൈഫ്‌
കത്രീന കൈഫ്‌

കത്രീന കൈഫ്‌

16 Jul, 1983 |

Actress

ജീവചരിത്രം

പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടിയാണ് കത്രീന കൈഫ്. ഹിന്ദി സിനിമകളിലാണ് കൂടുതലായും അഭിനയിച്ചിട്ടുള്ളത്. കത്രീന കൈഫിൻറെ അച്ഛൻ കാശ്മീരി സ്വദേശിയും, അമ്മ ബ്രിട്ടീഷുകാരിയുമാണ്. ഹോംഗ് കോംഗിലാണ് കത്രീന ജനിച്ചത്. കത്രീന കൈഫിൻറെ പതിനാലാം വയസ്സുവരെ ഈ കുടുംബം അമേരിക്കയിലെ ഹവായിലാണ് താമസിച്ചിരുന്നത്. പതിനാലാം വയസ്സ് മുതലാണ് കത്രീന മോഡലിംഗ് രംഗത്തേക്ക് കടക്കുന്നത്. ഒരു ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടിയാണ് കത്രീന ആദ്യമായി മോഡലാവുന്നത്. തുടർന്ന് ലണ്ടനിൽ ധാരാളം പരസ്യങ്ങളിൽ കത്രീന അഭിനയിക്കുകയുണ്ടായി. 2003-ൽ പുറത്തിറങ്ങിയ ' ഭൂം'  എന്ന ഹിന്ദി ചിത്രത്തിലാണ് കത്രീന ആദ്യമായി അഭിനയിക്കുന്നത്. കത്രീന നായികയും മമ്മൂട്ടി നായകനായും അഭിനയിച്ച് മലയാളത്തിൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് 'ബൽറാം വേഴ്സസ് താരാദാസ്'. ഈ ചിത്രം സം‌വിധാനം ചെയ്തത് പ്രശസ്ത സം‌വിധായകനായ ഐ വി ശശിയാണ്.        


കത്രീന കൈഫ്‌ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഭാരത്
Malayalam
As Actress
അലി അബ്ബാസ് സഫര്‍ 05 Jun 2019
ഭാരത്
Malayalam
As Actress
Ali Abbas Zafar 05 Jun 2019
വിജയ് കൃഷ്ണ ആചാര്യ 08 Nov 2018
സീറോ
Malayalam
As Actress
ആനന്ദ് എല്‍ റായ്‌ 21 Dec 2018

കത്രീന കൈഫ്‌: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് കത്രീന കൈഫ്‌
തൊഴില്‍
ജനിച്ച ദിവസം 16 Jul 1983
പ്രായം 43
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കത്രീന കൈഫ്‌ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About കത്രീന കൈഫ്‌

What is കത്രീന കൈഫ്‌'s age?

The age of കത്രീന കൈഫ്‌ in the 2026 was 43.

What is the കത്രീന കൈഫ്‌ date of birth?

The DOB for കത്രീന കൈഫ്‌ was 16 Jul 1983.

What is കത്രീന കൈഫ്‌'s latest movie?

The most recent movies for കത്രീന കൈഫ്‌ is ഭാരത്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

ജെറി അമൽദേവ്

ജെറി അമൽദേവ്

ഏപ്രില്‍ 15
മായ കൃഷ്ണന്‍

മായ കൃഷ്ണന്‍

ഏപ്രില്‍ 15
മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+