ദീപിക, ആലിയ, കത്രീന എന്നിവർക്കൊപ്പം ലിഫ്റ്റിൽ കുടുങ്ങിയാൽ? താരത്തിന്റെ രസകരമായ മറുപടി...

ബോളിവുഡ് ചിത്രങ്ങളിൽ മാത്രമല്ല ജീവിതത്തിലും നടൻ രൺബീർ കപൂർ റൊമാന്റിക ബോയ് തന്നെയാണ്. ബോളിവുഡ് താരറാണിമാരായ ദീപിക പദികോൺ, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവർക്കൊപ്പം രൺബീറിന്റെ പേര് നിരവധി തവണ ഗോസിപ്പ് കോളങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുിന്നു. താരങ്ങളുമായുള്ള ഡേറ്റിങ്ങ് പോലെ തന്നെ പ്രണയ തകർച്ചയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ നടി ആലിയ ഭട്ടുമായി താരം റിലേഷൻഷിപ്പിലാണ്. ഇരുവരുടേയും വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്നു തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്.

 Alia- Deepika -Katrina

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രൺബീറിന്റെ പ്രണയത്തെ കുറിച്ച് കരീനയോട് ചോദിച്ച ചോദ്യമാണ്. ഓസ്ട്രേലിയയിൽ നടന്ന പരിപാടിയിലായിരുന്നു ഇത്. ദീപിക പദുകോൺ, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവർക്കൊപ്പം ഒരു ലിഫ്റ്റിൽ കുടുങ്ങിയാൽ എന്തായിരിക്കും അവസ്ഥ എന്നായിരുന്നു ചോദ്യം. പൊട്ടിച്ചിരിയായിരുന്നു കരീനയുടെ ആദ്യ പ്രതികരണം. രൺബീർ ലിഫ്റ്റിൽ ഇല്ലെന്ന് ഉറപ്പു വരുത്തുമെന്ന് ആദ്യം ഉത്തരം നൽകിയ ശേഷം വീണ്ടും മാറ്റി പറയുകയായിരുന്നു. അല്ലെങ്കിൽ ഒരു പക്ഷെ അവൻ ലിഫ്റ്റിലുണ്ടെന്ന് ഞാൻ ഉറപ്പിക്കും - കരീന പറഞ്ഞു. ഇതാദ്യമായിട്ടാല്ല രൺബീറിന്റെ പ്രണയത്തെ കുറിച്ചുള്ള ഇത്തരം ചോദ്യങ്ങൾ കരീനയ്ക്ക് നേരിടേണ്ടി വരുന്നത്.

ആലിയ, കത്രീന, ദീപിക ഇവർ മൂന്നു പേരും അടുത്ത സുഹൃത്തുക്കളാണ്. പെതുവേദികളിലും മറ്റും ഇവർ ഒന്നിച്ചു പ്രത്യക്ഷപ്പെടാറുണ്ട്. അതുപോലെതന്നെ
ആലിയയുമായി അടുത്ത സൗഹൃദമാണ് കരീനയ്ക്കുളളത്. കത്രീനയും ദീപികയുമായും മികച്ച ബന്ധമാണ് കരീനയ്ക്കുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X