X
ഭാരത്

ഭാരത്

Drama | 05 Jun 2019 |
Malayalam

2.5 /5 Users

0 /5 Filmibeat

ഭാരത് കഥ

റേസ് 3യ്ക്കു ശേഷം സല്‍മാന്‍ ഖാന്‍ നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് ഭാരത്.അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത സിനിമ ബിഗ് ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.ടൈഗര്‍ സിന്ദാ ഹെ എന്ന ചിത്രത്തനുശേഷം അലി അബ്ബാസ് സഫര്‍-സല്‍മാന്‍ഖാന്‍ കത്രീന കൈഫ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.സല്‍മാന്‍ ഖാനും സഫറും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.പ്രിയങ്ക ചോപ്രയെ ആയിരുന്നു ചിത്രത്തില്‍ ആദ്യം നായികയായി പറഞ്ഞിരുന്നത്.എന്നാല്‍ നിക്ക് ജോണ്‍സുമായുള്ള വിവാഹനിശ്ചയത്തെ തുടര്‍ന്ന് പ്രിയങ്ക ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.അതിനുശേഷം കത്രീന കൈഫിനെ നായികയാക്കുകയായിരുന്നു.ദിശ പട്ടാനിയാണ് ചിത്രത്തിലെ മറ്റൊരു നായിക.1947ലെ ഇന്ത്യ വിഭജനകാലത്ത് നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.സുനില്‍ ഗ്രോവര്‍,ജാക്കി ഷറോഫ്,താബു,മാനവ് വിജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Read More

ഭാരത് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഭാരത് ക്രൂ വിവരങ്ങൾ

സംവിധായകന്‍ അലി അബ്ബാസ് സഫര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം വിശാല്‍-ശേഖര്‍
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഭാരത് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഭാരത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+