X
തബ്ബു

തബ്ബു

04 Nov, 1970 | Hyderabad

Actress

ജീവചരിത്രം

പ്രശസ്ത  തെന്നിന്ത്യന്‍ ചലച്ചിത്രതാരമാണ് തബ്ബു. 1970 നവംബര്‍ 4ന് ഹൈദരബാദില്‍ ജനനം. തബ്ബു ജനിച്ചു കഴിഞ്ഞ് അധികനാള്‍ കഴിയുന്നതിനുമുന്നേ മാതാപിതാക്കള്‍ വിവാഹമോചനം നേടി. അതിനുശേഷം തബ്ബു വളര്‍ന്നത് സ്‌ക്കൂള്‍ അദ്ധ്യാപികയായ മാതാവിന്റെയും ഗണിത പ്രൊഫസറായിരുന്ന മുത്തച്ഛന്റെയും കൂടെയായിരുന്നു.1983ല്‍ തബ്ബു മുംബൈയിലേക്ക് താമസം മാറ്റി.15ാംവയസ്സിലാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. 1985ല്‍ പ്രദര്‍ശനത്തിനെത്തിയ ഹം നൌജവാന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.ദേവ് ആനന്ദിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിച്ചത്.തെലുഗു ചിത്രമായ കൂലി നം.1 എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാവുന്നത്.1999ല്‍ പ്രദര്‍ശനത്തിനെത്തിയ വിജയ് പഥ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രശസ്തയായി. ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരം ലഭിക്കുകയും ചെയ്തു.പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 1996ല്‍ 8ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതില്‍ മൂന്ന് ചിത്രങ്ങള്‍ മികച്ച വിജയം നേടി.  മാച്ചീസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. 2001ല്‍ മധുര്‍ ഭണ്ടാര്‍ക്കര്‍ നിര്‍മ്മിച്ച ചാന്ദ്‌നി ബാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.ഇതിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടിക്കുള്ള ദേശീയപുരസ്‌ക്കാരം ലഭിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ തബ്ബു സഹനടിയായി ധാരാളം സിനിമകളില്‍ അഭിനയിച്ചു.2007ല്‍ തബ്ബു നേം സേക്ക് എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചു.ആ വര്‍ഷം തന്നെ അമിതാബ് ബച്ചന്റെ നായികയായി ചീനി കം എന്ന ചിത്രത്തില്‍ അഭിനയിച്ചു.ഇന്ത്യയില്‍ ഈ ചിത്രം വിജയിച്ചില്ലെങ്കിലും വിദേശത്ത് വന്‍ വിജയമായിരുന്നു.


തബ്ബു സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഭാരത്
Malayalam
As Actress
Ali Abbas Zafar 05 Jun 2019
ഭാരത്
Malayalam
As Actress
അലി അബ്ബാസ് സഫര്‍ 05 Jun 2019
ഇരുവര്‍
Malayalam
As Actress
മണി രത്‌നം 14 Jan 1997
കാലാപാനി
Malayalam
As Actress
പ്രിയദർശൻ 1996

തബ്ബു: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് തബ്ബു
തൊഴില്‍
ജനിച്ച ദിവസം 04 Nov 1970
പ്രായം 56
ജനിച്ച സ്ഥലം Hyderabad
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

തബ്ബു ആസ്തി

ആസ്തി

Frequently Asked Questions (FAQs) About തബ്ബു

What is തബ്ബു's age?

The age of തബ്ബു in the 2026 was 56.

Where was the തബ്ബു born?

The തബ്ബു's was born in Hyderabad.

What is the തബ്ബു date of birth?

The DOB for തബ്ബു was 04 Nov 1970.

What is തബ്ബു's latest movie?

The most recent movies for തബ്ബു is ഭാരത്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

ജെറി അമൽദേവ്

ജെറി അമൽദേവ്

ഏപ്രില്‍ 15
മായ കൃഷ്ണന്‍

മായ കൃഷ്ണന്‍

ഏപ്രില്‍ 15
മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+