നന്നായി പെരുമാറാൻ പഠിക്കൂ!! താരസുന്ദരിയ്ക്ക് നേരെ അസഭ്യ വർഷം, കാരണം പഴയ കാമുകൻ

വീഡിയോ ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലാണ്.

സൽമാന് കത്രീനയോട് പിണക്കമോ പരിഭവമോ അല്ലെങ്കിലും സല്ലു ആരാധകർ താരത്തെ വെറുതെ വിടുമെന്ന് കരുതുന്നില്ല. ദബാങ് പ്രമോഷന്റെ ഭാഗമായി കാനഡയിൽ എത്തിയ കത്രീനയോട് വളരെ മോശമായിട്ടാണ് സൽമാൻ ആരാധകർ പെരുമാറിയത്. വാൻകൂവറിലെ ലൈവ് പ്രകടനത്തിനു ശേഷം തിരിച്ചു പോകനായി കാറിൽ കയറുന്ന ത്രീനയെ ഒരു സത്രീ പരിഹസിക്കുന്നുണ്ട്. താരത്തിനെ പരിസിക്കുന്ന വീഡിയോ ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലാണ്.

kathrina kaif

ഞങ്ങൾക്ക് നിങ്ങളോടൊപ്പം ചിത്രങ്ങൾ എടുക്കേണ്ട. എന്ന് പറഞ്ഞ് ഒരു സ്ത്രീ പരിഹസിക്കുന്നത് വീഡിയോയിൽ കേൾക്കാൻ സാധിക്കും. കൂടാതെ കത്രീനയെ ജനങ്ങൾ കൂകി വിളിക്കുന്നുമുണ്ട്. എന്നാൽ ജനങ്ങളുടെ പെരുമാറ്റത്തിൽ അസ്വസ്ഥത നടി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിങ്ങൾ കാണിക്കുന്നത് മോശമാണ്. ഞാൻ ഇപ്പോൾ തന്നെ ക്ഷീണിതയാണെന്നു താരം പറയുന്നുണ്ട്.

എന്നാൽ ഇതൊന്നും കേൾക്കാൻ ആ സ്ത്രീ തയ്യാറാകുന്നില്ല, നിങ്ങൾ ആദ്യം മര്യാദയോടെ പെരുമാറാൻ പഠിക്കു എന്നായിരുന്നു സ്ത്രീയുടെ മറുപടി. ഇതിനെ തുടർന്ന് താരവു സ്ത്രീയും തമ്മിൽ ചെറിയ രീതിയിൽ വാക് വാദം ഉണ്ടാവുകയും ചെയ്തു. തുടർന്ന് കത്രീനയുടെ ബോഡിഗാഡ് പ്രശ്നത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. വഴക്കിനും ബഹളത്തിനും ഇടയിൽ സെൽഫി എടുക്കാൻ വന്ന ആരാധകരോടൊപ്പം ചിരിച്ച് താരം സെൽഫി എടുക്കുകയും ചെയ്തു. തിരികെ വാഹനത്തിടുത്തേയ്ക്ക്ല് നടന്ന കത്രീനയെ യുവതി തിരഞ്ഞ് പിടിച്ച് വീണ്ടും അധിഷേപിക്കുന്നുമുണ്ട്. വീഡിയോയുടെ അവസാനമായണ് ട്വിസ്റ്റ് . ഞങ്ങൾ ഇവിടെ വന്നത് സൽമാനെ കാണാൻ മാത്രമാണെന്ന് ആ സ്ത്രീ വിളിച്ചു പുറയുന്നുണ്ട്. ഇപ്പോഴാണ് താരത്തിനെ നേരയുണ്ടായ വഴക്ക് ൺന്തിന്റെ പേരിലാണെന്ന് മനസിലായത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X