X
മലയാളം » സിനിമകള്‍ » കുഞ്ഞാലി മരക്കാര്‍ നാലാമന്‍
കുഞ്ഞാലി മരക്കാര്‍ നാലാമന്‍

കുഞ്ഞാലി മരക്കാര്‍ നാലാമന്‍

History | Oct 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

കുഞ്ഞാലി മരക്കാര്‍ നാലാമന്‍ കഥ

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞാലി മരക്കാര്‍ നാലാമന്‍. ഓഗസ്ത് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടി പി രാജീവ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമന്‍ ആയ മുഹമ്മദ് മരക്കാര്‍ ആയിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.  മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നതിനുശേഷമാണ് ഓഗസ്ത് സിനിമ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. 40കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

കുഞ്ഞാലി മരക്കാര്‍ നാലാമന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കുഞ്ഞാലി മരക്കാര്‍ നാലാമന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സന്തോഷ് ശിവൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കുഞ്ഞാലി മരക്കാര്‍ നാലാമന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കുഞ്ഞാലി മരക്കാര്‍ നാലാമന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+