മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളിയും ശ്രീനിഷും. ബിഗ് ബോസ് ഷോയിലൂടെ പ്രണയത്തിലായ ഇരുവരും ഷോ അവസാനിച്ച ശേഷവും പ്രണയം തുടരുകയായിരുന്നു. പിന്നീട് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2019ല്‍ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോള്‍ യുട്യൂബ് ചാനലുമായി സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരങ്ങള്‍. പേളിഷ് ദമ്പതികളെപ്പോലെ ടെലിവിഷന്‍രംഗത്ത് നിന്നും തന്നെ ജീവിതപങ്കാളിയെ വിവാഹം ചെയ്ത മറ്റു താരങ്ങള്‍ ഇവരാണ്.