CelebsbredcrumbPearle Maaney
    പേളി മാണി

    പേളി മാണി

    Actress
    Born : 28 May 1989
    Birth Place : Aluva, Kerala
    പ്രശസ്ത ടി വി അവതാരകയും, മോഡലും, ചലച്ചിത്ര നടിയുമാണ് പേർളി മാണി. മഴവിൽ മനോരമയിലെ 'ഗം ഓണ്‍ ഡി 2' എന്ന ഡാൻസ് റിയാലിറ്റി ഷോ അവതാരകയായി പ്രവർത്തിച്ചു വരുന്നു. സമീർ താഹിർ സംവിധാനം ചെയ്ത് ദുൽക്കർ സൽമാൻ നായകനായ് അഭിനയിച്ച 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന... ReadMore
    Famous For
    പ്രശസ്ത ടി വി അവതാരകയും, മോഡലും, ചലച്ചിത്ര നടിയുമാണ് പേർളി മാണി. മഴവിൽ മനോരമയിലെ 'ഗം ഓണ്‍ ഡി 2' എന്ന ഡാൻസ് റിയാലിറ്റി ഷോ അവതാരകയായി പ്രവർത്തിച്ചു വരുന്നു. സമീർ താഹിർ സംവിധാനം ചെയ്ത് ദുൽക്കർ സൽമാൻ നായകനായ് അഭിനയിച്ച 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന ചിത്രത്തിലാണ് പേളി ആദ്യമായ് അഭിനയിക്കുന്നത്. പിന്നീട് 'ദി ലാസ്റ്റ് സപ്പർ' എന്ന സിനിമയിൽ മുഴുനീള വേഷം ചെയ്തു. നേരത്തെ യെസ് ഇന്ത്യാവിഷൻ ചാനലിൽ യെസ് ജൂക് ബോക്സ്‌ എന്ന പരിപാടി പേളി അവതരിപ്പിച്ചിരുന്നു. 
    Read More
    പേളി മാണി അഭിപ്രായം

    മൂവി ഇന്‍ സ്‌പോട്ട് ലൈറ്റ്

    സെലിബ്രേറ്റി ഇന്‍ സ്‌പോട്‌ലൈറ്റ്

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X