പേളി മാണി
Born on 28 May 1989 (Age 35) Aluva, Kerala
പേളി മാണി ജീവചരിത്രം
പ്രശസ്ത ടി വി അവതാരകയും, മോഡലും, ചലച്ചിത്ര നടിയുമാണ് പേർളി മാണി. മഴവിൽ മനോരമയിലെ 'ഗം ഓണ്‍ ഡി 2' എന്ന ഡാൻസ് റിയാലിറ്റി ഷോ അവതാരകയായി പ്രവർത്തിച്ചു വരുന്നു. സമീർ താഹിർ സംവിധാനം ചെയ്ത് ദുൽക്കർ സൽമാൻ നായകനായ് അഭിനയിച്ച 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന ചിത്രത്തിലാണ് പേളി ആദ്യമായ് അഭിനയിക്കുന്നത്. പിന്നീട് 'ദി ലാസ്റ്റ് സപ്പർ' എന്ന സിനിമയിൽ മുഴുനീള വേഷം ചെയ്തു. നേരത്തെ യെസ് ഇന്ത്യാവിഷൻ ചാനലിൽ യെസ് ജൂക് ബോക്സ് എന്ന പരിപാടി പേളി അവതരിപ്പിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്ത