Celebs»Vinil Vasu
    വിനില്‍ വാസു

    വിനില്‍ വാസു

    Director
    Born : 09 Dec 1969
    Birth Place : kochi
    ചലച്ചിത്രസംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് വിനില്‍ വാസു. 1969 ഡിസംബര്‍ 9നു കെ വി വാസുവിന്റെയും തുളസിയുടെയും മകനായി വൈപ്പിനില്‍ ജനിച്ചു. മുംബൈയിലാണ് വളര്‍ന്നതും പഠിച്ചതും. മുംബൈ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഗ്രാജുവേഷന്... ReadMore
    Famous For
    ചലച്ചിത്രസംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് വിനില്‍ വാസു. 1969 ഡിസംബര്‍ 9നു കെ വി വാസുവിന്റെയും തുളസിയുടെയും മകനായി വൈപ്പിനില്‍ ജനിച്ചു. മുംബൈയിലാണ് വളര്‍ന്നതും പഠിച്ചതും. മുംബൈ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഗ്രാജുവേഷന് ശേഷം ഹിന്ദി സിനിമാസംവിധായകരായ മഹേഷ് ഭട്ട്, ഗുരു ഭട്ട് എന്നിവരുടെ കൂടെ പ്രവര്‍ത്തിച്ചു. 2014ല്‍  ഉണ്ണി മുകുന്ദനെ നായകനാക്കി ദി ലാസ്റ്റ് സപ്പര്‍  എന്ന ചിത്രം സംവിധാനം ചെയ്തു.കൂടാതെ ബെസ്റ്റ് ഓഫ് ലക്ക്, ഗുലുമാല്‍ എന്നീ മലയാളചിത്രങ്ങളുടെ നിര്‍മ്മാതാവുകൂടിയാണ്.
    Read More
    വിനില്‍ വാസു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X