ഹൂ

    ഹൂ

    Release Date : 25 Oct 2018
    Critics Rating
    Audience Review
    അജയ് ദേവലോക തിരക്കഥയെഴുതി  സംവിധാനം ചെയ്ത ചിത്രമാണ് ഹൂ. ഷൈന്‍ ടോം ചാക്കോ, ശ്രുതി മേനോന്‍, പേര്‍ളി മാണി, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തില്‍ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഡോ സാമുവല്‍ എന്ന കഥാപാത്രമായി പ്രശാന്ത് നായര്‍ ഐഎഎസും എത്തുന്നു.സ്വപ്‌നങ്ങളും യാഥാര്‍ഥ്യവും ഇഴചേര്‍ന്ന് നില്‍ക്കുന്ന മെര്‍ക്കാടയിലെ രഹസ്യാന്വേഷകനായ സാമുവല്‍ സിനിമയിലെ പ്രധാന കഥാപാത്രമാണ്.മികച്ച ശബ്ദ മിശ്രണമാണ് ചിത്രത്തില്‍ ഒരുക്കിയിട്ടുള്ളത്.ഛായാഗ്രഹണം അമിത് സുരേന്ദ്രന്‍. കോറിഡോര്‍ സിക്‌സ് പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • അജയ് ദേവലോക
      Director/Producer/Screenplay/Editing
    • സാന്‍വിക
      Producer
    • അമിത് സുരേന്ദ്രന്‍
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X