സിനിമാ ലോകം
ശ്രീനിവാസന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പൊന്‍മുട്ടിയിടുന്ന താറാവ്. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ടൈറ്റില്‍ പൊന്മുട്ടിയിടുന്ന തട്ടാന്‍ എന്നായിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോഴായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ മാറ്റിയത്. പൊന്മുട്ടയിടുന്ന താറാവ് പോലെ പേരു മാറ്റി റീലിസ് ചെയ്ത സിനിമകളിതാ.