വന്‍ ഹൈപ്പിലെത്തി 2023ന്റെ തുടക്കത്തില്‍ തന്നെ പരാജപ്പെട്ട മോഹന്‍ലാല്‍ ചിത്രമാണ് എലോണ്‍. മോഹന്‍ലാലിന്റെ ഒറ്റയാള്‍ പ്രകടനത്തിനായി കാത്തിരുന്ന പ്രേക്ഷകര്‍ക്ക് ചിത്രം നിരാശയായിരുന്നു നല്‍കിയത്. എന്നാല്‍ 2023ല്‍ വ്യത്യസ്തങ്ങളായ ഒരുപിടി ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ബറോസ്, ദൃശ്യം 3 തുടങ്ങി 2023ല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളിതാ.