അൽപ നേരം മറ്റൊരു ലോകത്തിലൂടെ ഒരു യാത്ര!! സ്വപ്നമോ അതോ യാഥാഥ്യമോ!! ഇതാണ് ഹൂ...

കഥയുടെ രണ്ടാം ഭാഗമാണ് ആദ്യം സിനിമയിൽ കാണിക്കുന്നത്.

Rating:
2.5/5
Star Cast: Shine Tom Chacko, Shruthy Menon, Pearle Maaney, Rajeev Pillai
Director: Ajay Devaloka

മലയാള സിനിമയെ മറ്റൊരു തലത്തിലേയ്ക്ക് കൊണ്ടു പോയ ചിത്രമായിരുന്നു ഹൂ. സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്നുള്ള ഒരു അമ്പരപ്പ് കാഴ്ചക്കാരിൽ സൃഷ്ടിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു ക്രസ്തുമസ്സ് രാത്രിയുടെ പശ്ചാത്തലത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത്. ക്രിസ്തുമസ് രാവിൽ നടക്കുന്ന സംഭവികസാങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആ സംഭവങ്ങളുടെ പിന്നിലുളള രഹസ്യങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

who

കഥയുടെ രണ്ടാം ഭാഗമാണ് ആദ്യം സിനിമയിൽ കാണിക്കുന്നത്. ഹൂ എന്ന് ചിത്രത്തിന്റെ ആദ്യ ഭാഗം ഇസബെല്ലാ പിന്നീടായിരിക്കും പ്രേക്ഷകരിലേയ്ക്ക് എത്തുക. ഇതു തന്നെയാണ് ചിത്രത്തെ മറ്റുളള വരിൽ നിന്ന് വ്യത്യസ്തമാക്കുന്നത് . ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ആദ്യം വരുന്നു ആദ്യ ഭാഗത്തിൽ നമുക്ക് ഉണ്ടായേക്കാവുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങളും അതിനുള്ളിലെ രഹസ്യങ്ങളും നാമാദ്യമറിയുകയും പിന്നീട് അതിലേക്കു നയിച്ച സംഭവങ്ങൾ പിന്നീട് അറിയുകയും ചെയ്യുന്നു. ഇതാണ് ചിത്രത്തിന്റെ വ്യതസ്ത.

കഥയും പ്രമേയവും കൊണ്ട് വ്യത്യസമായ സിനിമയാണ് ഹൂ. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഘടകങ്ങളാണ് സിനിമയിലുള്ളത്. ഏത് പ്രായക്കാർക്കും സിനിമ ഇഷ്ടപ്പെടും. മികച്ച അണിയറ പ്രവർത്തകരാണ് ഹൂവിൽ പ്രവർത്തിച്ചിരിക്കുന്നത്. രാജ്യന്തര സിനിമമേഖലയിൽ നിന്ന് മലയാളത്തിലേയ്ക്ക് എത്തിയ അജയ് ദേവലോകയാണ് ചിത്രത്തിന്റെ സംവിധായകൻ. ഒരേ സമയം മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഇങ്ങനെ മൂന്ന് ഭാഷകളാണ് ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. ഷൈൻ ടോം ചാക്കോ, ശ്രുതി മേനോൻ, രാജീവ് പിള്ള, പേളി മാണി, ശ്രീകാന്ത് മേനോൻ, സജിൻ സലിം, ശങ്കർ നായർ, ബേബി പാർവതി, ഗോപു പടവീടൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X