ഷൈന്‍ ടോം ചാക്കോ
Actor/Actress
Born : 15 Sep 1983
മലയാള ചലച്ചിത്ര നടനും, സഹസംവിധായകനുമാണ് ഷൈന്‍ ടോം ചാക്കോ. 1983 സെപ്റ്റംബര്‍ 15ന് കൊച്ചിയില്‍ ജനിച്ചു. ദീര്‍ഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച അദ്ദേഹം 2011ല്‍ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് തിരിഞ്ഞു. 2012ല്‍ ഈ അടുത്ത കാലത്ത്, ...
ReadMore
Famous For
മലയാള ചലച്ചിത്ര നടനും, സഹസംവിധായകനുമാണ് ഷൈന്‍ ടോം ചാക്കോ. 1983 സെപ്റ്റംബര്‍ 15ന് കൊച്ചിയില്‍ ജനിച്ചു. ദീര്‍ഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച അദ്ദേഹം 2011ല്‍ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് തിരിഞ്ഞു. 2012ല്‍ ഈ അടുത്ത കാലത്ത്, ചാപ്റ്റോഴ്സ് എന്നീ ചിത്രങ്ങളില്‍ അഭിനിയിച്ചു. 2013ല്‍ അന്നയും റസൂലും എന്ന ചിത്രത്തില്‍ അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2014ല്‍ ഇതിഹാസ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.2015 ജനുവരിയില്‍ നിരോധിത ലഹരിമരുന്നായ കൊക്കെയ്നുമായി ഷൈനിനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു.തുടര്‍ന്ന് അറുപത് ദിവസത്തോളം ഷൈന്‍ ജയിലില്‍ കഴിഞ്ഞു.
-
അതൊരു വൃത്തിക്കെട്ട പ്രവൃത്തിയാണ്! പെര്‍ഫോം ചെയ്യുമ്പോള്‍ ജാസി ഗിഫ്റ്റിനെ തടസ്സപ്പെടുത്തിയതില്‍ ജി �..
-
മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് പാടിയ കള്ളുകുടിയന്! ജാസി ഗിഫ്റ്റിനെ പറ്റിയുള്ള ഗോസിപ്പി�..
-
അമ്മയുടെ ശബ്ദം പൂര്‍ണമായും പോയി! താരകല്യാണിന് സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തി മകള്‍ സൗഭാഗ്യ
-
ജാസ്സി ചേട്ടന് പാടികൊണ്ടിരിക്കെ മൈക്ക് പിടിച്ചു വാങ്ങി! വേറാരും പാടരുതെന്ന് പറഞ്ഞു-അപമാനിച്ചതിനെ പറ..
-
വയ്യാത്ത മകളുടെ തലയില്‍ കൈവെച്ച് പറയാം, ഞാന്‍ തെറ്റ് ചെയ്തിട്ടില്ല! വിവാദങ്ങള്‍ക്ക് മറുപടിയുമായി ബിന�..
-
ജോസുമായി ഇഷ്ടത്തിലാണെന്ന് അച്ഛനോട് പറഞ്ഞു! തമാശയാണെന്നാണ് കരുതിയത്- ഇന്റർകാസ്റ്റ് വിവാഹത്തെ പറ്റി ശ്..
ഷൈന്‍ ടോം ചാക്കോ അഭിപ്രായം
മൂവി ഇന്‍ സ്പോട്ട് ലൈറ്റ്
സെലിബ്രേറ്റി ഇന്‍ സ്പോട്ലൈറ്റ്
-
ലൈവ് ടീസര്‍
-
പണ്ടാറടങ്ങാന്‍
-
അടി ട്രെയിലര്‍
-
കൊക്കരക്കോ
-
തോനെ മോഹങ്ങള്‍
-
കൊറോണ പേപ്പേഴ്സ് മേക്കിങ് വീഡിയോ
-
അടി ടീസര്‍
-
ബൂമറാംഗ് - ട്രെയിലര്‍
-
ഭാരത സര്‍ക്കസ് - ടീസര്‍
-
പുലയാടി മക്കള്‍ക്ക് പുലയാണ് പോലും
-
തേടുംതോറും
-
പാഞ്ഞേ വീഡിയോ സോങ്
-
വിചിത്രം ക്യാരക്റ്റര്‍ ടീസര്‍
-
വിചിത്രം - ട്രെയിലര്‍
-
മണവാളന് തഗ് - പ്രമോ സോങ്ങ്
-
ണ്ടാക്കിപ്പാട്ട്
-
തുഴയുമോ തുടരുമോ...
-
ഉല്ലാസം - ട്രെയിലര്‍
-
പന്ത്രണ്ട് - ട്രെയിലര്‍
-
രതിപുഷ്പം വീഡിയോ സോങ്ങ്
-
ലവ് ഒഫീഷ്യല്‍ ടീസര്‍ 2
-
ലവ് ഒഫീഷ്യല്‍ ടീസര്‍ 2
-
ഓപ്പറേഷന് ജാവ ഒഫീഷ്യല്‍ ട്രെയിലര്‍
Enable