X
മലയാളം » സിനിമകള്‍ » കൊറോണ പേപ്പേഴ്‌സ്
കൊറോണ പേപ്പേഴ്‌സ്

കൊറോണ പേപ്പേഴ്‌സ്

Action | Drama | Thriller | 06 Apr 2023 | 155 Mins
Malayalam

2.5 /5 Users

0 /5 Filmibeat

കൊറോണ പേപ്പേഴ്‌സ് കഥ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ചിത്രത്തിന്റെ തിരക്കഥയും പ്രിയദര്‍ശന്‍ തന്നെയാണ് എഴുതിയത്. ശ്രീഗണേഷിന്റെതാണ് കഥ. പൂര്‍ണമായും ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ പോലീസ് ഓഫീസറായിട്ടാണ് ഷെയിന്‍ എത്തുന്നത്.  ഗായത്രി ശങ്കര്‍ ആണ് നായിക. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിനുശേഷം ഗായത്രി നായികയായി എത്തുന്ന ചിത്രം കൂടിയാണ് കൊറോണ പേപ്പേഴ്‌സ്.സിദ്ധിഖ്, മണിയന്‍പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, വിജിലേഷ്, മേനക സുരേഷ്, പിപി കുഞ്ഞികൃഷ്ണന്‍, ശ്രീധന്യ, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. എം.എസ് അയ്യപ്പന്‍ നായര്‍ എഡിറ്റിങ്ങും ദിവാകര്‍ എസ് മണി ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ഫോര്‍ ഫ്രെയിംസ് ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. 2023 ഏപ്രില്‍ 6നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. തിയേറ്റര്‍ റിലീസ് - 2023 ഏപ്രില്‍ 6 ഒടിടി റിലീസ് - 2023 മെയ് 5 - ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍  
Read More

കൊറോണ പേപ്പേഴ്‌സ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കൊറോണ പേപ്പേഴ്‌സ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ പ്രിയദർശൻ
കഥ ശ്രീ ഗണേഷ്
ഛായാഗ്രഹണം ദിവാകർ എസ് മണി
സംപാദക എം എസ് അയ്യപ്പന്‍ നായര്‍
സംഗീതം കെ പി
നിര്‍മ്മാതാവ്‌ പ്രിയദർശൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കൊറോണ പേപ്പേഴ്‌സ് വിമർശകരുടെ അവലോകനം

Manoramaonline
ചിരിയില്ല, അടിമുടി ത്രില്ലറുമായി പ്രിയൻ: ‘കൊറോണ പേപ്പേഴ്സ്’ റിവ്യൂ.
Zeenewsindia
ഇത് പതിവ് പ്രിയദർശൻ ചിത്രമല്ല; ഇത് അതുക്കും മേലെ, ത്രില്ലടിപ്പിച്ച് കയ്യടി നേടി 'കൊറോണ പേപ്പേഴ്‌സ്'

കൊറോണ പേപ്പേഴ്‌സ് ട്രെയിലർ

Video Thumbnail

കൊറോണ പേപ്പേഴ്‌സ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കൊറോണ പേപ്പേഴ്‌സ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+