
സിദ്ദിഖ്
Actor/Producer/Director
Born : 01 Oct 1962
Birth Place : Ernakulam, Kerala
പ്രശസ്ത മലയാള ചലച്ചിത്ര നടനാണ് സിദ്ദിഖ്. മിമിക്രിയിലൂടെയും നാടകത്തിലൂടെയുമാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. കൂടുതലും വില്ലന് വേഷങ്ങളിലാണ് സിദ്ധിഖ് അഭിനയിച്ചത്.തന്റെ ആദ്യകാല സിനിമകളില് തന്റെ സഹനടന്മാരായിരുന്ന മുകേഷ്, ജഗദീഷ്...
ReadMore
Famous For
പ്രശസ്ത മലയാള ചലച്ചിത്ര നടനാണ് സിദ്ദിഖ്. മിമിക്രിയിലൂടെയും നാടകത്തിലൂടെയുമാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. കൂടുതലും വില്ലന് വേഷങ്ങളിലാണ് സിദ്ധിഖ് അഭിനയിച്ചത്.തന്റെ ആദ്യകാല സിനിമകളില് തന്റെ സഹനടന്മാരായിരുന്ന മുകേഷ്, ജഗദീഷ് എന്നിവരുമായി ചേര്ന്ന് ഒരു ഹാസ്യ കൂട്ടുകെട്ട് തന്നെ സിദ്ധിഖ് ഉണ്ടാക്കിയിരുന്നു. ഇന് ഹരിഹര് നഗര്, ഗോഡ്ഫാദര്, മിമിക്സ് പരേഡ്, നന്ദനം, സത്യമേവ ജയതേ, നരിമാന്, ഉത്തമന്, തന്ത്ര തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില് പ്രധാനപെട്ടവയാണ് .ചലച്ചിത്രാഭിനയത്തിനുപുറമെ നിര്മാതാവും ടി വി അവതാരകനുമാണ്. 2005ല് മികച്ച ടെലിഫിലിം അഭിനേതാവിനുള്ള കേരള സംസ്ഥാന അവാര്ഡ് കരസ്ഥമാക്കി.
-
പത്താം ക്ലാസില് പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന..
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന..
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന് കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
-
'തെലുങ്കിലെ നിരവധി നടൻമാർ സ്വവർഗാനുരാഗികൾ, ആ പ്രമുഖ താരത്തെ കൈയോടെ പിടിച്ചു'; വെളിപ്പെടുത്തലുമായി സ..
സിദ്ദിഖ് അഭിപ്രായം