Celebs»Bash Mohammed
    ബാഷ് മുഹമ്മദ്‌

    ബാഷ് മുഹമ്മദ്‌

    Director/Screenplay Writer
    മലയാള ചലച്ചിത്രസംവിധായകനാണ് ബാഷ് മുഹമ്മദ്. 2015ല്‍ ലുക്കാ ചുപ്പി എന്ന ചിത്രം സംവിധാനം ചെയ്തു. ഗഫൂര്‍ അറയ്ക്കലായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത്.ജയസൂര്യ, മുരളി ഗോപി, രമ്യ നമ്പീശന്‍, സൈജു കുറുപ്പ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന... ReadMore
    Famous For
    മലയാള ചലച്ചിത്രസംവിധായകനാണ് ബാഷ് മുഹമ്മദ്. 2015ല്‍ ലുക്കാ ചുപ്പി എന്ന ചിത്രം സംവിധാനം ചെയ്തു. ഗഫൂര്‍ അറയ്ക്കലായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത്.ജയസൂര്യ, മുരളി ഗോപി, രമ്യ നമ്പീശന്‍, സൈജു കുറുപ്പ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.2017ല്‍ പ്രകാശന്‍ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ദിനേഷ് പ്രഭാകരായിരുന്നു ചിത്രത്തിലെ നായകന്‍. ഫീല്‍റീല്‍ സിനിമാസിന്റെ ബാനറില്‍ ഷീജ ബാഷ്, ബാഷ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    ബാഷ് മുഹമ്മദ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X