X
മലയാളം » സിനിമകള്‍ » എന്നാലും ന്റെളിയാ
എന്നാലും ന്റെളിയാ

എന്നാലും ന്റെളിയാ

Comedy | 06 Jan 2023 | 113 Mins
Malayalam

2.5 /5 Users

0 /5 Filmibeat

എന്നാലും ന്റെളിയാ കഥ

സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് എന്നാലും ന്റളിയാ.  ഗായത്രി അരുണ്‍ ആണ് ചിത്രത്തിലെ നായിക. മീര നന്ദന്‍, ജോസ്‌ക്കുട്ടി, അമൃത, സുധീര്‍ പറവൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ബാലകൃഷ്ണന്‍ എന്ന കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് എത്തുമ്പോള്‍ ലക്ഷ്മിയായി ഗായത്രി അരുണ്‍ എത്തുന്നു. കരീം എന്ന കോണ്‍ട്രാക്ടറുടെ വേഷത്തിലാണ് സിദ്ധിഖ് ചിത്രത്തിലെത്തുന്നത്. ദുബായില്‍ സ്ഥിരതാമസമാക്കിയ മലയാളികളായ രണ്ട് കുടുംബത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. അപ്രതീക്ഷിതമായ ട്വിസ്റ്റുകളാണ് ചിത്രത്തിന്റെ പ്രത്യേകത. ഒരു പക്കാ ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രം. പ്രകാശ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകുമാര്‍ അറക്കല്‍ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്നു. കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ദുബായ് ആയിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിച്ചത്‌.
Read More

എന്നാലും ന്റെളിയാ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

എന്നാലും ന്റെളിയാ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ബാഷ് മുഹമ്മദ്‌
ഛായാഗ്രഹണം പ്രകാശ് വേലായുധന്‍
സംപാദക മനോജ്‌
സംഗീതം ഷാന്‍ റഹ്മാന്‍, വില്യം ഫ്രാൻസിസ്
നിര്‍മ്മാതാവ്‌ ലിസ്റ്റിന്‍ സ്റ്റീഫന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

എന്നാലും ന്റെളിയാ വിമർശകരുടെ അവലോകനം

https://www.manoramaonline.com
സിനിമയെ മുഷിപ്പാല്ലാതെ പറയാന്‍ സംവിധായകനായ ബാഷ് മൊഹമ്മദിന് കഴിഞ്ഞിട്ടുണ്ട്. വലിയ ബഹളങ്ങളൊന്നുമില്ലാതെ സിനിമ ആവശ്യപ്പെടുന്ന വഴിയിലൂടെ മാത്രം കൊണ്ടുപോകുന്നത് സംവിധായകന്റെ മേന്മതന്നെയാണ്.
https://www.asianetnews.com
ഒരു പക്കാ ഫാമിലി- കോമഡി എന്റർടെയ്നറിനെ മികച്ച രീതിയിൽ തന്നെ ബാഷ് മുഹമ്മദ് സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. അതിമനോഹരമായ ഷോട്ടുകളിലൂടെ പ്രകാശ് വേലായുധനും കൈയ്യടി അർഹിക്കുന്നുണ്ട്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ച നടീനടന്മാർ തങ്ങളുടെ ഭാ​ഗങ്ങൾ ​ഗംഭീരമാക്കിയിട്ടുണ്ട്.
https://malayalam.indianexpress.com
സാങ്കേതികതയിലും അഭിനേതാക്കളുടെ പ്രകടനത്തിലുമൊക്കെ മികവ് പുലര്‍ത്തുമ്പോഴും ചിത്രം കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകരുടെ മനസില്‍ തങ്ങിനില്‍ക്കുന്ന രീതിയില്‍ ഒന്നും അവശേഷിപ്പിക്കാന്‍ ചിത്രത്തിന് സാധിക്കുന്നില്ല.

എന്നാലും ന്റെളിയാ ട്രെയിലർ

Video Thumbnail

എന്നാലും ന്റെളിയാ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

എന്നാലും ന്റെളിയാ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+