X
ഹോം താരങ്ങള്‍ ഷാന്‍ റഹ്മാന്‍
ഷാന്‍ റഹ്മാന്‍

ഷാന്‍ റഹ്മാന്‍

30 Dec, 1979 | Thalassery, Kerala

Music Director/Lyricst/Singer

ജീവചരിത്രം

നിരവധി ഹിറ്റു ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ സംഗീത സംവിധായകനാണ് ഷാന്‍ റഹ്മാന്‍. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ ഗാനങ്ങളാണ് ചലച്ചിത്രരംഗത്ത് ഷാനിനെ പ്രശസ്തനാക്കുന്നത്. ചിത്രത്തിലെ അനുരാഗത്തിന്‍ വേളയില്‍ എന്ന ഗാനം ഇന്നും മികച്ച ഗാനങ്ങളില്‍ ഒന്നാണ്. ഗോദയിലെ കണ്ണഞ്ചുന്നൊരു, ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ  കുറുമ്പത്തി ചുന്ദരി നീ, ഒരു വടക്കന്‍ സെല്‍ഫിയിലെ കൈക്കോട്ടും കണ്ടിട്ടില്ല, ആട് 2വിലെ ചങ്ങാതി നന്നായാല്‍, വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍, 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ഒരു അഡാര്‍ ലവിലെ ഗാനം എന്നിവ സംഗീതം ചെയ്ത പാട്ടുകളില്‍ മികച്ചു നില്‍ക്കുന്നവയാണ്. ടെലിവിഷന്‍ സംഗീത പരിപാടികളിലെ വിധികര്‍ത്താവു കൂടിയാണ് ഷാന്‍.


ഷാന്‍ റഹ്മാന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
നെയ്മര്‍
Malayalam
As Music Director
സുധി മാഡിസൺ 12 May 2023
മഹേഷ് പിള്ള Jun 2023
ബാഷ് മുഹമ്മദ്‌ 06 Jan 2023
ആട് 3
Malayalam
As Music Director
മിഥുൻ മാനുവൽ തോമസ് 13 Sep 2023

ഷാന്‍ റഹ്മാന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഷാന്‍ റഹ്മാന്‍
തൊഴില്‍
ജനിച്ച ദിവസം 30 Dec 1979
പ്രായം 47
ജനിച്ച സ്ഥലം Thalassery, Kerala
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഷാന്‍ റഹ്മാന്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഷാന്‍ റഹ്മാന്‍

What is ഷാന്‍ റഹ്മാന്‍'s age?

The age of ഷാന്‍ റഹ്മാന്‍ in the 2026 was 47.

Where was the ഷാന്‍ റഹ്മാന്‍ born?

The ഷാന്‍ റഹ്മാന്‍'s was born in Thalassery, Kerala.

What is the ഷാന്‍ റഹ്മാന്‍ date of birth?

The DOB for ഷാന്‍ റഹ്മാന്‍ was 30 Dec 1979.

What is ഷാന്‍ റഹ്മാന്‍'s latest movie?

The most recent movies for ഷാന്‍ റഹ്മാന്‍ is നെയ്മര്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

ജെറി അമൽദേവ്

ജെറി അമൽദേവ്

ഏപ്രില്‍ 15
മായ കൃഷ്ണന്‍

മായ കൃഷ്ണന്‍

ഏപ്രില്‍ 15
മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+