X
മലയാളം » സിനിമകള്‍ » ടര്‍ബോ പീറ്റര്‍
ടര്‍ബോ പീറ്റര്‍

ടര്‍ബോ പീറ്റര്‍

Action | May 2023 |
Malayalam

3 /5 Users

0 /5 Filmibeat

ടര്‍ബോ പീറ്റര്‍ കഥ

ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടര്‍ബോ പീറ്റര്‍. ആട് സിരീസില്‍ നിന്നും തികച്ചും വ്യത്യസ്തമാര്‍ന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്‌. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു മാസ് എന്റര്‍ടെയ്‌നറാണ് ചിത്രം. ആട് സിരീസിനു വേണ്ടി സംഗീതമൊരുക്കിയ ഷാന്‍ റഹ്മാന്‍ തന്നെയാണ് ടര്‍ബോ പീറ്ററിനു വേണ്ടിയും സംഗീതമൊരുക്കുന്നത്. ലിജോ പോള്‍ ആണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത്‌.ആബേല്‍ ക്രിയേറ്റീവ് മൂവിസിന്റെ ബാനറില്‍ ആബേല്‍ പി ജോര്‍ജ്ജാണ്‌ ടര്‍ബോ പീറ്റര്‍ നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ജയസൂര്യയുടെ പുതിയ ചിത്രം വിതരണത്തിനെത്തിക്കും.
Read More

ടര്‍ബോ പീറ്റര്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ടര്‍ബോ പീറ്റര്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ മിഥുൻ മാനുവൽ തോമസ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഷാന്‍ റഹ്മാന്‍
നിര്‍മ്മാതാവ്‌ എബേല്‍ പി ജോര്‍ജ്ജ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ടര്‍ബോ പീറ്റര്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Chiyaan Vikram has a winner in Kandasamy. It is pure commercial masala entertainer that strikes a fine balance between style and substance, and also has a neat message. Susi Ganeshan has constructed an engrossing action driven adventure with panach..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
3 /5 Your Rating

ടര്‍ബോ പീറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+