2014ലായിരുന്നു മലയാളത്തിന്റെ പ്രിയതാരങ്ങളായ ഫഹദ് ഫാസിലും നസ്രിയ നസീമും വിവാഹിതരാവുന്നത്. പിന്നാലെ ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം സോഷ്യല്‍ ഇടങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. വിവാഹസമയത്ത് നസ്രിയയുടെ പ്രായം 19ഉം ഫഹദിന് 31ഉം ആയിരുന്നു പ്രായം. എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി പ്രായം ദാമ്പത്യജീവിതത്തിന് ഒരു തടസമല്ലെന്ന് ഇരുവരും തെളിയിച്ചു. ഫഹദ് - നസ്രിയ താരദമ്പതിമാരെപ്പോലെ തമ്മില്‍ വലിയ പ്രായവ്യത്യാസമുള്ള മലയാളത്തിലെ മറ്റ് ചില താരങ്ങളിതാ.